Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
Teens Corner
  Add your Comment comment
ബ്രൈറ്റണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രകല്‍പ്പ എന്ന പേരില്‍ ഡാന്‍സിനും മ്യൂസിക്കിനും ആര്‍ട്ടിനുമായി ഒരു ശില്‍പശാല സംഘടിപ്പിക്കുന്നു.
Text By: UK Malayalam Pathram
ബ്രൈറ്റണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രകല്‍പ്പ എന്ന പേരില്‍ ഡാന്‍സിനും മ്യൂസിക്കിനും ആര്‍ട്ടിനുമായി ഒരു ശില്‍പശാല സംഘടിപ്പിക്കുന്നു. ഈമാസം 21, 22 തീയതികളില്‍ ബ്രൈറ്റണിലുള്ള ബ്രൈറ്റണ്‍ ഗേള്‍സ് ഡാന്‍സ് സ്റ്റുഡിയോയില്‍ വച്ചാണ് ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

രാമു - 07711 462647
 
Other News in this category

 
 




 
Close Window