|
ഗ്രീന്‍ലാന്‍ഡ് എന്ന രാജ്യത്തെ ഉടന്‍ പിടിച്ചെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശക്തിയും സമ്മര്‍ദവും ഉപയോഗിക്കാതെ തങ്ങള്‍ക്ക് ഒന്നും ലഭിക്കില്ല. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ നാറ്റോയ്ക്ക് സാധിക്കുമെന്നും, യുദ്ധം ഒഴിവാക്കാന്‍ വേണ്ടി താന്‍ ചോദിക്കുന്നത് ഗ്രീന്‍ലന്‍ഡ് മാത്രമാണെന്നും ട്രംപ് പറഞ്ഞു.ഇതിനിടെ അമേരിക്കയുടെ സുരക്ഷക്ക് ഗ്രീന്‍ലാന്‍ഡ് അത്യാന്താപേക്ഷിതമാണെന്നും, ഗ്രീന്‍ലന്‍ഡ് തങ്ങളാണ് ഡെന്മാര്‍ക്കിന് നല്‍കിയതെന്നും ട്രംപ് അവകാശപ്പെട്ടു. ദാവോസില്‍ നടക്കുന്ന ?വേള്‍ഡ് ഇക്കോണമിക് ഫോറത്തിലാണ് ട്രംപിന്റെ പ്രതികരണം. |