Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ബിസിനസ്‌
  Add your Comment comment
ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത് 31 ലക്ഷം കോടി രൂപ
reporter
ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 26.43 ശതമാനം ഉയര്‍ന്ന് 260 .1 കോടിയായി. ഒക്ടോബര്‍ - ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തന ഫലം ബാങ്ക് ഇന്ന് പുറത്തു വിട്ടു. . ഈ ക്വാര്‍ട്ടറില്‍ ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിക്കാനും കഴിഞ്ഞു. മൊത്തം നിക്ഷേപം ഡിസംബര്‍ 31 ന് ഒരു ലക്ഷം കോടി കവിഞ്ഞു. 100,537 .10 കോടിയാണ് മൊത്തം നിക്ഷേപം.


മൊത്തം വായ്പ 22 .01 ശതമാനം ഉയര്‍ന്ന് 84,953 .08 കോടിയായി. 39,430 .97 കോടി രൂപയുടെ എന്‍. ആര്‍. ഇ നിക്ഷേപം ബാങ്കിനുണ്ട്.ബാങ്കിന്റെ മൊത്തം ബിസിനസ് 185490. 17 കോടിയായി ഉയര്‍ന്നു. മൊത്തം ബിസിനസ് 14 .60 ശതമാനം വളര്‍ച്ച നേടി. 1252 ശാഖകളും 1679 എ. ടി എമ്മുകളും ഫെഡറല്‍ ബാങ്കിനുണ്ട്.
 
Other News in this category

 
 




 
Close Window