Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ബിസിനസ്‌
  Add your Comment comment
49 ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി: റിയല്‍ എസ്റ്റേറ്റിന്റെ കാര്യം ഇപ്പോഴും രണ്ടു തട്ടില്‍
reporter
ചരക്ക് സേവന നികുതിയില്‍ 49 ഉല്പന്നങ്ങളുടെ നികുതി നിരക്ക് ജി എസ് ടി കൗണ്‍സില്‍ കുറച്ചു. ഇന്നു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 29 കരകൗശലവസ്തുക്കളെ നികുതിയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കി. റിയല്‍ എസ്‌റ്റേറ്റിനെ നികുതില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായില്ല. കേന്ദ്ര ബജറ്റിന് മുന്നോടിയായി നിരക്കുകള്‍ കുറയ്ക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.


ഇവെ ബില്‍ സംവിധാനം മാര്‍ച്ച് ഒന്നുമുതല്‍ പൂര്‍ണമായും നടപ്പാക്കും. ഡീസല്‍, പെട്രോള്‍ എന്നിവ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം അടുത്ത കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. അടുത്ത കൗണ്‍സില്‍ യോഗം പത്ത് ദിവസത്തിനകം ചേരും.
 
Other News in this category

 
 




 
Close Window