Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
ബിസിനസ്‌
  18-09-2017
ഇന്‍കം ടാക്‌സ് ഓഫിസര്‍മാരാണെന്നു പറഞ്ഞ് സമ്പന്നന്റെ വീട്ടിലെത്തിയ മൂന്നു പേരെ അയല്‍ക്കാര്‍ പഞ്ഞിക്കിട്ട് പോലീസില്‍ ഏല്‍പ്പിച്ചു
ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന മോഷണത്തിനെത്തിയ ആറംഗസംഘത്തെ നാട്ടുകാര്‍ പിടികൂടി 'കൈകാര്യം' ചെയ്തു. സൗത്ത് ഡല്‍ഹിയിലെ രമേഷ് ചന്ദ് എന്ന വ്യവസായിയുടെ വീട്ടിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ ഇവര്‍ ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയത്.

ഇലക്ട്രോണിക് സാധനങ്ങളുടെ വ്യവസായിയാണ് രമേഷ് ചന്ദ്
Full Story
  18-09-2017
സെപ്റ്റംബര്‍ 29ന് വൈകിട്ട് ആറിന് ഐഫോണ്‍ പുതിയ വെര്‍ഷന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും
ഇന്ത്യയില്‍ ഐഫോണ്‍ അവതരിപ്പിക്കുന്ന തീയതി സെപ്റ്റംബര്‍ 29 ലേയ്ക്ക് നീക്കി ആപ്പിള്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി സാധാരണ പതിരാത്രിയിലോ രാത്രിയിലോ രാത്രിയിലോ അവതരിപ്പിക്കുന്നതിനു പകരം ഇക്കുറി വൈകുന്നേരം ആറുമണിക്കാണ് അവതരിപ്പിക്കല്‍ ചടങ്ങ് വച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
യുഎസില്‍ വില്‍പ്പനയ്ക്ക്
Full Story
  18-09-2017
ബാങ്ക് ലോണ്‍ എടുത്ത കോര്‍പ്പറേറ്റുകള്‍ തിരിച്ചടയ്ക്കാനുള്ളത് 15,069 കോടി
വമ്പന്‍ കോര്‍പറേറ്റുകള്‍ ബാങ്കില്‍ നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നില്ല. മൊത്തം കുടിശിക തുകയില്‍ സമീപ കാലത് വന്‍ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മാത്രം ഇത്തരത്തില്‍ മനഃപൂര്‍വം വരുത്തിയിരിക്കുന്ന വായ്പയില്‍ ഉണ്ടായ വര്‍ധന 86,000 കോടി രൂപയാണ്. പതിവ് പോലെ പൊതു മേഖല ബാങ്കുകള്‍
Full Story
  17-09-2017
ഭൂമി രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ കത്ത്
എല്ലാ ഭൂമി ഇടപാടുകളും ആധാര്‍ അധിഷ്ഠിതമാക്കണമെന്നു സംസ്ഥാനത്തിനു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനായി രൂപീകരിക്കേണ്ട ചട്ടത്തിന്റെ കരടു സഹിതം റജിസ്‌ട്രേഷന്‍ ഐജിക്കു ലഭിച്ച കത്ത് അദ്ദേഹം സര്‍ക്കാര്‍ നിലപാട് അറിയാന്‍ നികുതി സെക്രട്ടറിക്കു വിട്ടു. ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള മിക്ക ആനœ
Full Story
  16-09-2017
ഉയര്‍ന്ന വിദേശ കരുതല്‍ ധനമുള്ള രാജ്യങ്ങളില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്
ഇന്ത്യയുടെ വിദേശ കരുതല്‍ ധനം റെക്കോര്‍ഡ് നേട്ടത്തിലെത്തി. ശനിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 400 ബില്ല്യണ്‍ ഡോളറാണ് വിദേശ കരുതല്‍ ധനമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉയര്‍ന്ന വിദേശ കരുതല്‍ ധനമുള്ള രാജ്യങ്ങളില്‍ ബ്രസീലിനും റഷ്യയ്ക്കും ശേഷം എട്ടാം സ്ഥാനത്തേക്കെത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. 2014
Full Story
  14-09-2017
വാടകയ്ക്ക് കാര്‍ വിളിക്കുന്നവരെ ആകര്‍ഷിക്കാന്‍ ലുക്ക് കൂട്ടി മികച്ച സൗകര്യങ്ങളോടെ 'ഓല' ആപ്പ്
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മുഖം മിനുക്കി എത്താന്‍ ഒരുങ്ങുകയാണ് റൈഡിംഗ് ആപ്ലിക്കേഷനായ ഓല. മെട്രോ നഗരങ്ങളില്‍ ഈ മേഖലയിലെ പ്രധാന എതിരാളികളായ യൂബറിനെ മറികടന്നു എന്നാണു കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയില്‍ യൂബറും ഓലയും തമ്മില്‍ മത്സരം ശക്തമാണ്. വിപണിയില്‍ മേല്‍ക്കൈ നേടാനുള്ള ശ്രമത്തിലാണ് ഇരു
Full Story
  14-09-2017
ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ക്ക് സെപ്തംബര്‍ 20 മുതല്‍ 90 ശതമാനം വിലക്കിഴിവ് : നാലു ദിവസം മാത്രം
ബിഗ് ബില്യണ്‍ ഡേ ഷോപ്പിംഗ് ഫെസ്റ്റിവലുമായി വീണ്ടും ഫ്‌ലിപ്പ്കാര്‍ട്ട്. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ ഇത്തവണത്തെ ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ സെയ്ല്‍ നടക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ നാലാമത് ബിഗ് ബില്യണ്‍ ഡേ സെയ്‌ലാണ് ഈ വര്‍ഷം നടത്തുന്നത്. ഓഫറുകള്‍ക്കും ഡീലുകള്‍ക്കും പുറമെ സ്വദേശിയും
Full Story
  06-09-2017
പാനസോണിക് സ്മാര്‍ട്ട് ഫോണ്‍ വില കുറച്ച് 5,299 രൂപയ്ക്ക് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്
പാനസോണികിന്റെ പി77 സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ വാരിയന്റ്‌റ് പുറത്തിറങ്ങി. 16GB ഇന്റേണല്‍ സ്റ്റോറേജ് ഉള്ള ഈ ഫോണ്‍ ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. 5,299 രൂപയാണ് ഇതിന്റെ വില. ഫോണിന്റെ കൂടെ സൗജന്യമായി സ്‌ക്രീന്‍ ഗാര്‍ഡും ലഭിക്കും.
അഞ്ചിഞ്ച് എച്ച് ഡി ഡിസ്‌പ്ലേ ഉള്ള ഈ ഫോണിന്റെ പിക്‌സല്‍ റെസല്യൂഷന്‍ 720x1280 ആണ്.
Full Story
[121][122][123][124][125]
 
-->




 
Close Window