Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  01-06-2019
ഐ ഫോണില്‍ മാത്രം ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് പോകാനാകില്ല: ആപ്പിള്‍ വഴി മാറ്റി പിടിക്കുന്നു
ഇനി ഐ ഫോണില്‍ മാത്രം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് പോകാനല്ല, മറിച്ച് വ്യത്യസ്ത ഉല്‍പ്പന്നങ്ങളിലൂടെ സാങ്കേതിക വിപണിയെ ഒന്നടങ്കം പിടിച്ചടക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്.
നീണ്ട 18 വര്‍ഷമായി തങ്ങള്‍ തുടര്‍ന്ന് വരുന്ന ഒരു പ്രധാന സേവനം അവസാനിപ്പിക്കാന്‍ അവര്‍ ഒരുങ്ങുന്നത്. ഐ
Full Story
  01-06-2019
മൂന്നുകൊല്ലം കൊണ്ട് 20,000 ചൂലുകള്‍ നിര്‍മിച്ച് മക്കളെ പഠിപ്പിച്ച കടം വീട്ടിയ ഒരു അമ്മ
ഈ പാവം അമ്മ വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയാണ് തന്റെ മക്കളെ പഠിപ്പിച്ചത്. പഠിക്കാന്‍ വേണ്ടി മക്കള്‍ ദൂരദിക്കുകളിലുള്ള കോളേജുകളില്‍ ചെന്ന് താമസിക്കുമ്പോള്‍ കടം വീട്ടാന്‍ വേണ്ടി അമ്മ വീട്ടില്‍ രാവെന്നോ പകലെന്നോ ഉള്ള ഭേദമില്ലാതെയുള്ള അദ്ധ്വാനത്തിലായിരുന്നു


കുട്ടികളായിരിക്കുമ്പോള്‍ പലരും
Full Story
  27-05-2019
വെള്ളപ്പൊക്കത്തിന്റെ പേരില്‍ പിരിക്കുന്ന സെസ് നേരിട്ട് ബാധിക്കുന്നത് കേരളത്തിലെ സാധാരണക്കാരെ: 36,706 കോടി രൂപയാണ് ലക്ഷ്യം
പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍ നിര്‍മിക്കാനായുളള ധനസമാഹരണമാണ് ലക്ഷ്യമെന്നാണ് കേരള ധനമന്ത്രി പറയുന്നത്. പ്രളയ സെസ് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും. അഞ്ച് ശതമാനത്തിന് മുകളില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കുന്ന എല്ലാ സാധനങ്ങള്‍ക്കും ഒരു ശതമാനം അധിക നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത്
Full Story
  27-05-2019
ഇവന്ത്യയുടെ വിമാന യാത്രാ മേഖലയില്‍ ഏപ്രില്‍ മാസം മൊത്തം തിരിച്ചടി: ആറു വര്‍ഷത്തിനിടെ വലിയ നഷ്ടം
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണിയായ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഏപ്രില്‍ മാസത്തില്‍ ഇടിവ് രേഖപ്പെടുത്തി. ആറ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ ഇടിവുണ്ടാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയര്‍വേസിന്റെ തകര്‍ച്ചയാണ്
Full Story
  19-05-2019
യാത്രക്കാരെ ബസിലെ ജോലിക്കാര്‍ തല്ലിയ സംഭവം കല്ലട ബസ് ഗ്രൂപ്പിന്റെ കച്ചവടം പൊളിച്ചു: നേട്ടം കൊയ്യുന്നത് കെഎസ്ആര്‍ടിസി
സുരേഷ് കല്ലട ബസിലെ യാത്രികരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന വാഹന പരിശോധനകള്‍ സര്‍ക്കാരിന് ലാഭവും യാത്രികര്‍ക്ക് സന്തോഷവും സമ്മാനിക്കുന്നതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ നിയമലംഘനം
Full Story
  18-05-2019
ബാങ്കുകളുടെ കളി അറിയുക: ഇടപാട് കൂടും തോറും എടിഎമ്മുകളുടെ എണ്ണം കുറയ്ക്കുന്നു
ഇടപാടുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും എടിഎമ്മുകളുടെ എണ്ണത്തില്‍ എല്ലാവര്‍ഷവും കുറവു വരുന്നുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഈയിടെ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018 മാര്‍ച്ചില്‍ 207,052 എടിഎമ്മുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഇവയുടെ എണ്ണം 202,196 ആയി. നാലായിരത്തിലധികം
Full Story
  18-05-2019
പൂജ്യം ശതമാനം മാലിന്യത്തോടെ നിര്‍മിക്കുന്ന ഉല്‍പന്നത്തിനു ലഭിക്കുന്ന ആദ്യ സര്‍ട്ടിഫിക്കറ്റ് കോള്‍ഗേറ്റിന്
ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി കോള്‍ഗേറ്റ് ഇന്ത്യ. കമ്പനിയുടെ നാല് ഉത്പാദന കേന്ദ്രങ്ങള്‍ക്കും ഗ്രീന്‍ ബിസിനസ് സര്‍ട്ടിഫിക്കേഷന്‍ ഐഎന്‍സി (ജിബിസിഐ) യുടെ ട്രൂ സീറോ വേസ്റ്റ് പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഹിമാചല്‍പ്രദേശിലെ ബദ്ദി, ഗോവ, ഗുജറാത്തിലെ
Full Story
  17-05-2019
വിവാദമാകുമെന്ന് പൂര്‍ണ ബോധമുണ്ടായിട്ടും ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച് ക്ലോസറ്റും സീറ്റ് കവറും ആമസോണ്‍ കമ്പനി പുറത്തിറക്കി
ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളോട് കൂടിയ ടോയ്‌ലെറ്റ് സീറ്റ് കവറുകളും മറ്റും വില്‍പനക്ക് വെച്ചതിനെ തുടര്‍ന്ന് യു.എസ് കമ്പനിയായ ആമസോണിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. ആമസോണ്‍ വെബ് സൈറ്റ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡായി.ഓണ്‍ലൈനില്‍ വില്‍പനക്കുവെച്ച ഷൂവിലും
Full Story
[87][88][89][90][91]
 
-->




 
Close Window