Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
ബിസിനസ്‌
  22-07-2019
ഇക്കുറി കേരള സര്‍ക്കാര്‍ ഓണം ബംപര്‍ ഒന്നാം സമ്മാനം 12 കോടി; ടിക്കറ്റ് വില 300 രൂപ
ഇത്തവണ ഓണത്തിന് സൂപ്പര്‍ ബമ്പറുമായി കേരള ലോട്ടറി വകുപ്പ്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയുമായാണ് ഓണം ബമ്പര്‍ എത്തുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

2018 ലെ ഓണത്തിന് 10 കോടിയായിരുന്നു ഒന്നാം സമ്മാനം. 50 ലക്ഷം രൂപ വീതം പത്തു പേര്‍ക്ക് രണ്ടാം സമ്മാനവും പ്രഖാപിച്ചിട്ടുണ്ട്. 300 രൂപയാണ്
Full Story
  22-07-2019
ഐഎംഎഫ് മേധാവിയായി രഘുറാം രാജനെ പരിഗണിക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്ത
അന്താരാഷ്ട്ര നാണയ നിധിയുടെ [ഐ എം എഫ്] തലപ്പത്തേക്ക് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ പേര് പരിഗണിക്കുന്നതായി ബ്രിട്ടനിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ എം എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്ത്യന്‍ ലഗാര്‍ഡ് രാജിവച്ച ഒഴിവിലേക്കാണ് രഘുറാം രാജന്റെ പേരും പരിഗണിക്കുന്നത്.
യൂറോപ്പ്, അമേരിക്ക എന്നീ
Full Story
  19-07-2019
സ്വര്‍ണത്തിന്റെ വിലയില്‍ റെക്കോഡ് കുതിപ്പ്: പവന് വില 26,000 രൂപ കടന്നു
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കൂടി. പവന് 200 രൂപ കൂടി 26,120 രൂപയായാണ് സ്വര്‍ണ വില വര്‍ദ്ധിച്ചത്. ഗ്രാമിന് 3265 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ രേഖപ്പെടുത്തിയ 25,920 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇതാദ്യമായാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില 26,000 രൂപയ്ക്ക്
Full Story
  16-07-2019
പ്രവാസികള്‍ക്കു വേണ്ടി കേരള സര്‍ക്കാര്‍ വക ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി: പേര് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ്
പ്രവാസി മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ പ്രവാസി നിക്ഷേപ കമ്പനി (എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ!്) രൂപീകരിക്കും. സംസ്ഥാന മന്ത്രിസഭ കമ്പനി രൂപീകരിക്കാനുളള തീരുമാനത്തിന് അന്തിമ അനുമതി നല്‍കി.

പുതിയ കമ്പനിയുടെ 74 ശതമാനം ഓഹരി പ്രവാസികള്‍ക്കും 26 ശതമാനം ഓഹരി സര്‍
Full Story
  16-07-2019
ഇന്ത്യയിലെ ഏറ്റവും വിലയേറിയ ബ്രാന്‍ഡ് - ടാറ്റ
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായി ടാറ്റയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷവും ടാറ്റ തന്നെയായിരുന്നു രാജ്യത്തെ ഏറ്റവും വില കൂടിയ ബ്രാന്‍ഡ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് ഫിനാന്‍സ് എന്ന
കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് ഇന്ത്യയിലെ മികച്ച ബ്രാന്‍ഡുകളെ കുറിച്ച് പഠനം നടത്തി ഈ
Full Story
  10-07-2019
ഇന്‍ഷുറന്‍സ്, അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് വാങ്ങുന്ന ബാങ്കുകള്‍ തട്ടിപ്പു കാണിക്കുന്നു: ദുബായ് സാമ്പത്തിക വകുപ്പിന്റെ മുന്നറിയിപ്പ്
വായ്പകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോരിറ്റി (ഡി.എഫ്.എസ്.എ) ജാഗ്രതാ നിര്‍ദേശം നല്‍കി. സ്‌കിയോ മൈക്രോ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (Skyo Microfinance Bank Limited) എന്ന വ്യാജ ബാങ്കിന്റെ പേരില്‍ തട്ടിപ്പുകള്‍ക്കുള്ള ശ്രമം നടക്കുന്നുവെന്നാണ് അധികൃതര്‍
Full Story
  10-07-2019
പെട്രോളിനും ഡീസലിനും കൂട്ടിയ വില കുറയ്ക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി
പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ഇതേക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മൗനം പാലിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പെട്രോളിനും ഡീസലിനും ഒരു
Full Story
  09-07-2019
18,000 കോടി രൂപ കെട്ടിവെച്ചാല്‍ വിദേശത്തേക്ക് പോകാന്‍ അനുമതി നല്‍കാമെന്ന് ജെറ്റ് എയര്‍വേയ്‌സിന്റെ തലവനോടു കോടതി
വിദേശത്തേക്ക് പോകാന്‍ അനുവദിക്കണമെന്ന ജെറ്റ് എയര്‍വേയ്‌സിന്റെ മുന്‍ തലവന്‍ നരേഷ് ഗോയലിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി നിരസിച്ചു. ഇത്തരം ഒരു ഇളവ് ഈ ഘട്ടത്തില്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് സുരേഷ് കൈറ്റ് പറഞ്ഞു. അങ്ങനെ വേണമെങ്കില്‍ 18,000 കോടി രൂപ കോടതിയില്‍ കെട്ടിവെച്ചാല്‍ അനുവദിക്കാമെന്ന് ജഡ്ജി
Full Story
[85][86][87][88][89]
 
-->




 
Close Window