Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  21-06-2019
അംബാനി കുടുംബത്തിലെ ഇളയ പുത്രന്‍ ചൈനയിലെ ബാങ്കില്‍ നിന്ന് കടം വാങ്ങിയത് 14,000 കോടി: നിയമ നടപടി ആരംഭിച്ചു
കോടിക്കണക്കിന് രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയ അനില്‍ അംബാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൈനയിലെ ബാങ്കുകള്‍ നിയമ നടപടികളിലേക്ക്. വന്‍ സാമ്പത്തിക കെണിയിലേക്ക് വീണ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്ന കമ്പനിക്കെതിരെയാണ് ബാങ്കുകള്‍ നടപടി ആരംഭിച്ചത്. മൊത്തം 210 കോടി ഡോളറാണ് [ഏകദേശം 14,000 കോടി രൂപ] പലിശയടക്കം വിവിധ
Full Story
  12-06-2019
രാംദേവിന്റെ കച്ചവടം മൊത്തം ഇടിഞ്ഞു: പ്രതീക്ഷിച്ച വില്‍പ്പനയില്‍ 12000 കോടി കുറവ്
യോഗ ഗുരുവു രാംദേവ് വന്‍ വളര്‍ച്ച പ്രഖ്യാപിച്ച 2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 10% ഇടിയുകയാണുണ്ടായത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്നാണ് കമ്പനി വൃത്തങ്ങള്‍ വിലയിരുത്തുന്നു. 2018 മാര്‍ച്ചില്‍ 20000 കോടി രൂപയുടെ വില്‍പ്പന നടത്താന്‍ കഴിയുമെന്നും ഇതോടെ കച്ചവടം ഇരട്ടിയാകുമെന്നും
Full Story
  12-06-2019
പറക്കുന്ന ടാക്‌സി ഇന്ത്യയില്‍ എത്തിക്കാന്‍ യൂബര്‍ ശ്രമം ആരംഭിച്ചു: ഗതാഗതരംഗത്ത് പുതിയ വിപ്ലവമാകും
ഉബറിന്റെ പുതിയ ഫ്‌ലയിംഗ് ടാക്‌സി സര്‍വീസ് ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതിന് ഉബര്‍ എയര്‍ ഒരുങ്ങുന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് കമ്പനി ഭാവിയുടെ വ്യക്തിഗത ഗതാഗത സംവിധാനമായ ഫ്‌ലയിംഗ് ടാക്‌സി അവതരിപ്പിക്കുന്നത്. 'ഭാവിയില്‍ വളരെയേറെ മാര്‍ക്കറ്റ് സാധ്യത കാണുന്നതിനാല്‍ ഇന്ത്യയില്‍ ഞങ്ങള്‍ക്ക് ഏറെ
Full Story
  07-06-2019
ബിറ്റ്‌കോയിന്‍ ഇടപാട് നടത്തിയാല്‍ പത്ത് വര്‍ഷം ജയില്‍ ശിക്ഷ
ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്ത്യയില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ. ഡിജിറ്റല്‍ കറന്‍സികള്‍ ഇന്ത്യയില്‍ നിരോധിക്കുന്നതിന്റെ ഭാഗമായി കൊണ്ടു വരുന്ന ഡ്രാഫ്റ്റ് ബില്ലിലാണ് ഈ നിര്‍ദ്ദേശമുള്ളത്. ക്രിപ്‌റ്റോ കറന്‍സികള്‍ മൈന്‍ ചെയ്യുകയോ, ഇവയില്‍ ഇടപാടുകള്‍
Full Story
  05-06-2019
യൂറോപ്പില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് കൊച്ചി മെട്രോയില്‍ പണം നിക്ഷേപിക്കാന്‍ അവസരം: 25 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്
കൊച്ചിന്‍ മെട്രോ നോര്‍ക്കാ റൂട്‌സുമായി ചേര്‍ന്ന് വിദേശ മലയാളികള്‍ക്ക് നിക്ഷേപ സാധ്യതയൊരുക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റ് കോഫീ ഷോപ് ഉള്‍പ്പെടെയുള്ള സംരഭങ്ങള്‍ക്കുള്ള അവസരമാണ് പ്രവാസികള്‍ക്ക് ഒരുക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ്, ബിസിനസ് സെന്റര്‍, കോഫി ഷോപ്പ്, ഐസ്‌ക്രീം പാര്‍ലര്‍, മറ്റ് ഔട്‌ലെറ്റുകള്‍
Full Story
  05-06-2019
അടുത്ത വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക നിലയില്‍ വളര്‍ച്ച ഉണ്ടാകില്ലെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍
2019'20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ മാറ്റമുണ്ടാകില്ലെന്ന് ലോകബാങ്ക് നിരീക്ഷണം. ലോക ബാങ്കിന്റെ ഗ്ലോബല്‍ എക്കണോമിക് പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ട് പ്രകാരം 7.5 ശതമാനമായിരിക്കും ഇന്ത്യയുടെ വളര്‍ച്ച. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യക്ക് സാമ്പത്തിക വളő
Full Story
  02-06-2019
എയര്‍ലൈന്‍ മേഖലയില്‍ ജോലി നോക്കുന്നവര്‍ ശ്രദ്ധിക്കുക: സ്‌പൈസ് ജെറ്റില്‍ ഉടനെ 2000 ജോലിക്കാരെ ആവശ്യമുണ്ട്
2,000 ജെറ്റ് എയര്‍വേസ് ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ സ്‌പൈസ് ജെറ്റ് പദ്ധതി തയ്യാറാക്കുന്നു. പൈലറ്റുമാരും ക്യാബിന്‍ ക്രൂവും അടക്കമുളളവരെയാണ് സ്‌പൈസ് ജെറ്റ് ജോലിക്കെടുക്കുക. നേരത്തെ ജെറ്റ് എയര്‍വേസ് ഉപയോഗിച്ചിരുന്ന 22 ഓളം വിമാനങ്ങള്‍ ഇപ്പോള്‍ സ്‌പൈസ് ജെറ്റിന്റെ കൈവശമുണ്ടെന്നും കമ്പനി മാനേജിംഗ് ഡയറക്ടര്‍
Full Story
  02-06-2019
ഇറാനില്‍ നിന്ന് പെട്രോളും ഡീസലും വാങ്ങുന്ന രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് അമേരിക്ക
ഇറാനില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങുന്നതിനുളള നടപടികള്‍ക്ക് ഇന്ത്യയും ചൈനയും തുടക്കമിട്ടതായുളള വാര്‍ത്തകള്‍ക്ക് പിന്നാലെ ഭീഷണി കടുപ്പിച്ച് അമേരിക്ക രംഗത്ത്. ഉപരോധം ചുമത്തിയിട്ടുളള ഇറാനില്‍ നിന്ന് അംഗീകരിക്കാവുന്ന അളവില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധ നടപടികള്‍ നേരിടേണ്ടി
Full Story
[86][87][88][89][90]
 
-->




 
Close Window