Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
ബിസിനസ്‌
  08-11-2018
നാട്ടില്‍ ചെറിയ കാര്‍ വാങ്ങിയിടുന്നവര്‍ക്ക് വാഗണ്‍ ആര്‍ ആണു നല്ലതെന്ന് റിപ്പോര്‍ട്ട്
പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സി എന്‍ ജി കാറുകള്‍ക്ക് പ്രിയം വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറു മാസകാലയളവില്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന ഏഴു ശതമാനം കൂടിയപ്പോള്‍, സി എന്‍ ജി അധിഷ്ഠിത കാറുകളുടെ വില്‍പന കൂടിയത് 52 ശതമാനമാണ്.
Full Story
  07-11-2018
മടക്കി പോക്കറ്റിലിടാവുന്ന സ്മാര്‍ട്ട് ടാബ്

ഒരേസമയം ടാബായും മടക്കി സ്മാര്‍ട്ട്ഫോണായും ഉപയോഗിക്കാന്‍ കഴിയുന്ന 2 ഇന്‍ 1 സ്മാര്‍ട്ട് ഉപകരണം പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ മടക്കിവെക്കാവുന്ന ഫോണാണിതെന്നാണ് നിര്‍മ്മാതാക്കളായ റോയോള്‍ അവകാശപ്പെടുന്നത്. ഫ്ളെക്സ്പൈ എന്ന് പേരിട്ടിരിക്കുന്ന ഈ മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ പ്രീ ഓര്‍ഡറായി

Full Story
  05-11-2018
കേന്ദ്രം കനിയുന്നില്ല: 4 ജി സ്പെക്ട്രം ബിഎസ്എന്‍എല്ലിന് കിട്ടാക്കനി

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ ന് ഇനിയും 4 ജി സ്പെക്ട്രം സൗകര്യം അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍. ഉടനെ എന്ന് ആവര്‍ത്തിച്ച് ടെലികോം മന്ത്രാലയം സ്ഥാപനത്തെയും ഉപഭോക്താക്കളെയും പറ്റിക്കുന്നതല്ലാതെ നടപടികളിലേക്കു നീങ്ങുന്നില്ല.

സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ടെലികോം

Full Story
  28-10-2018
നൂറു വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ബ്രിട്ടാനിയ പാലുത്പന്ന മേഖലയിലേക്ക് കടക്കുന്നു
നൂറു വര്‍ഷം പൂര്‍ത്തിയാക്കിയ ബ്രിട്ടാനിയ പാലുത്പന്ന മേഖലകളിലേക്കു കൂടി ബിസിനസ് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മില്‍ക്ക് ഷേക്കുകള്‍ ഈ മാസം തന്നെ രാജ്യവ്യാപകമായി വിപണിയിലെത്തും. ടെട്രാ പായ്ക്കുകളിലായിരിക്കും ഇത് അവതരിപ്പിക്കുകയെന്ന് ബിസിനസ് മേധാവി വെങ്കട്ട് ശങ്കര്‍ പറഞ്ഞു. ഷേക്ക് കൂടാതെ ചീസ്,
Full Story
  28-10-2018
വെള്ളപ്പൊക്കം: ഇന്‍ഷുറന്‍സ് കമ്പനികള്‍ കൊടുക്കേണ്ടത് രണ്ടായിരം കോടി രൂപ
പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം ഇനത്തില്‍ 2000 കോടി രൂപ നല്‍കേണ്ടി വരുമെന്ന് കണക്കാക്കുന്നു. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ബാധ്യത അധികം ഏറ്റെടുക്കേണ്ടി വരുന്നത്. കേരളത്തില്‍ പൊതുവെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ ബിസിനസ് ഇല്ലാത്തതിനാല്‍ അവയ്ക്ക്
Full Story
  24-10-2018
അറിഞ്ഞില്ലേ, ആമസോണില്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കിഴിവ്
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് അര്‍ധരാത്രി 12 മണിയ്ക്കാണ് വില്‍പ്പന ആരംഭിക്കുക. ഒക്ടോബര്‍ 28 രാത്രി 11.59ന് വില്‍പന അവസാനിക്കും. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേരത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും
Full Story
  21-10-2018
വിദേശത്തുള്ളവര്‍ അയച്ച കള്ളപ്പണം എത്ര? കണക്ക് വേണം: നരേന്ദ്ര മോദി സര്‍ക്കാരിനോട് വിവരാവകാശ കമ്മീഷന്റെ ചോദ്യം
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിച്ച കള്ളപ്പണം സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേന്ദ്രമന്ത്രിമാര്‍ക്കെതിരേ വന്ന അഴിമതി പരാതികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും വിവരാവകാശ
Full Story
  21-10-2018
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് നല്‍കിയത് 7 കോടി രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഫിനാഷ്യല്‍ ഗ്രൂപ്പ് ഏഴു കോടി രൂപ സംഭാവന നല്‍കി. അബുദാബിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ലുലു ഫിനാഷ്യല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ആബിദ് അഹമ്മദ് ഈ തുകയ്ക്കുള്ള ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ലോകത്തെമ്പാടുമായി ഇരുന്നൂറില്‍ പരം ശാഖകളുള്ള
Full Story
[92][93][94][95][96]
 
-->




 
Close Window