Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
ആരോഗ്യം
  06-06-2022
കോവിഡ് നെഗറ്റിവാണ്: എന്നാലും വിശ്രമം വേണം: കോവിഡ് പോസിറ്റിവ് വാര്‍ത്തകളില്‍ മന്ത്രി വീണയുടെ വിശദീകരണം
കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വൈറല്‍ ഫീവര്‍ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെന്നും മന്ത്രി അറിയിച്ചു. പനിയെത്തുടര്‍ന്ന് ഈ ദിവസങ്ങളിലെ പൊതുപരിപാടികള്‍ മന്ത്രി റദ്ദാക്കിയിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മന്ത്രി വീണയുടെ കുറിപ്പ്:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്. ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. ഡെങ്കിയും നെഗറ്റീവ്. വൈറല്‍ ഫീവര്‍
Full Story
  25-05-2022
മങ്കി പോക്‌സ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു: ലൈംഗിക ബന്ധത്തിലൂടെയും പകര്‍ച്ച സാധ്യത ഉണ്ട്: രോഗ ലക്ഷണങ്ങള്‍
കുരങ്ങ് പനി എന്ന പേരാണ് നമ്മള്‍ നേരത്തേ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസിനും നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ മങ്കി പോക്‌സിനെ കുരങ്ങു പനി എന്ന് വിളിക്കുന്നത് ആശയക്കുഴപ്പത്തിനിടയാക്കാം. ആദ്യമായി കുരങ്ങുകളിലാണ് കണ്ടെത്തിയത് എന്നതുകൊണ്ടാവാം മങ്കി പോക്‌സിന് ഇങ്ങനെയൊരു വിളിപ്പേര് വന്നത്. രോഗം ബാധിച്ച ആളുകളുടെ ശ്വസന സ്രവങ്ങളില്‍ നിന്നോ (ഞലുെശൃമീേൃ്യ ലെരൃലശേീി)െ, രോഗ ബാധ മൂലം ശരീരത്തിലുണ്ടായ പാടുകളില്‍ നിന്നോ(ടസശി ഹലശെീി)െ, രോഗികള്‍ ഉപയോഗിച്ച ബെഡ്, പുതപ്പ്, ടവല്‍ എന്നിവയില്‍ നിന്നോ രോഗം മറ്റുള്ളവരിലേക്ക് പടരാം. നാം സംസാരിക്കുമ്പോഴും മറ്റുമുണ്ടാകുന്ന ചെറു കണികകള്‍ വഴി രോഗം പകരാന്‍ ദീര്‍ഘ നേരം മുഖാമുഖം സമ്പര്‍ക്കം പുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ പ്രവര്‍ത്തകരും രോഗികളെ
Full Story
  15-05-2022
എനിക്ക് ഒരുപാട് രോഗങ്ങളുണ്ട്; മൂത്രം കുടിക്കാന്‍ തുടങ്ങിയപ്പോള്‍ അത്ഭുതകരമായ മാറ്റം സംഭവിച്ചു - കൊല്ലം തുളസി
യൂറിന്‍ തെറാപ്പി തനിക്ക് ഒരുപാട് ഗുണം ചെയ്തുവെന്ന് നടന്‍ കൊല്ലം തുളസി. യൂറിന്‍ തെറാപ്പി ശാസ്ത്രീയമാണെന്നും അല്ലെന്നും തരത്തിലുള്ള സംവാദം നടക്കവേയാണ് കൊല്ലം തുളസിയുടെ പ്രതികരണം. തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും കൊല്ലം തുളസി പറഞ്ഞു.

എനിക്ക് കാന്‍സറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. മുട്ടുവേദനയുണ്ട്. എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. എന്നാല്‍ മൂത്രം കുടിക്കാന്‍ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചു. അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ അത് ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ
Full Story
  19-04-2022
എല്ലാ തലവേദനയും നിസ്സാരമായി കരുതരുത്: ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണവും അതു തന്നെയാണ്
ചില തലവേദനകള്‍ വൈദ്യസഹായം ആവശ്യപ്പെടുന്നവയാണ്. തലയിലെ ട്യൂമര്‍ മുതല്‍ പക്ഷാഘാതം വരെ പല പ്രധാനപ്പെട്ട രോഗങ്ങളുടെ കൂടി ലക്ഷണമാകാം തലവേദന.

100ല്‍ 10 കേസുകളില്‍ തലവേദന ഗൗരവമുള്ളതാകുമെന്നും ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ അവ ബാധിച്ച് തുടങ്ങിയാല്‍ ഡോക്ടറെ കാണാന്‍ വൈകരുതെന്നും ബെംഗളൂരു ഫോര്‍ട്ടിസ്
Full Story
  16-04-2022
ബോഡി മാസ് നോക്കിയിട്ടുണ്ടോ? അഞ്ചടി ഒന്‍പത് ഇഞ്ച് ഉയരമുള്ള ഒരാളുടെ അരക്കെട്ട് 87.5 സെ. മീ.
ബോഡി മാസ് ഇന്‍ഡെക്‌സ് അരക്കെട്ടിന് ചുറ്റുമുള്ള കൊഴുപ്പ് കണക്കിലെടുക്കുന്നില്ല. 35ന് മുകളില്‍ ബിഎംഐ ഉള്ളവരിലും ഗര്‍ഭിണികളിലും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലും ബിഎംഐ കണക്ക് കൃത്യമല്ലെന്നും യുകെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സിന്റെ പുതിയ മാര്‍ഗരേഖ
Full Story
  16-04-2022
മുറിയില്‍ അല്‍പമെങ്കില്‍ പോലും, വെളിച്ചമുണ്ടാകുന്നത് ഹൃദ്രോഗവും പ്രമേഹവും ഉണ്ടാക്കാമെന്ന് ഗവേഷകര്‍
ഉറങ്ങുന്ന മുറിയില്‍, അല്‍പമെങ്കില്‍ പോലും, വെളിച്ചമുണ്ടാകുന്നത് ഹൃദ്രോഗം, പ്രമേഹം, ചയാപചയ രോഗങ്ങള്‍ പോലുള്ള പല പ്രശ്‌നങ്ങളും ഉണ്ടാക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫെയ്ന്‍ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
Full Story
  31-03-2022
ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍ പടരുന്നുണ്ട്: കോവിഡിനെക്കാള്‍ ഭയാനകമായ പനിയാണ്
ഇംഗ്ലണ്ടിലെ ഒരു സ്ത്രീക്ക് ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍ സ്ഥിരീകരിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. ചെള്ളുകളിലൂടെയും കന്നുകാലികളിലൂടെയും പടരുന്ന ഈ വൈറല്‍ രോഗം മധ്യേഷ്യയില്‍ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ഒരു സ്ത്രീയിലാണ് കണ്ടെത്തിയത്. എന്നാല്‍ യുകെയിലെ ചെള്ളുകളില്‍ ഈ വൈറസിന്റെ
Full Story
  31-03-2022
വില്‍സ്മിത്തിന്റെ ഭാര്യ നേരിടുന്ന രോഗമാണ് അലോപേഷ്യ: മുടി കൊഴിച്ചിലിന്റെ തുടക്കം നോക്കി തിരിച്ചറിയാം
അലോപ്പേഷ്യ- മുടികൊഴിച്ചിലിന്റെ ഏറ്റവും ഭീകരാവസ്ഥ എന്നുവേണം ഈ രോഗത്തെ വിശേഷിപ്പിക്കാന്‍. നടി കൂടിയായ പിങ്കെറ്റ് 2018ല്‍ ആണ് ആദ്യമായി തനിക്ക് ഇങ്ങനൊരു രോഗമുള്ള വസ്തുത ലോകത്തിന്റെ മുന്നില്‍ വെളിപ്പെടുത്തിയത്. ഒരു വ്യക്തിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം ഏറ്റവും ദുര്‍ബലമാകുകയും ഇത് ഹെയര്‍ ഫോളിക്കിള്‍സിനെ
Full Story
[18][19][20][21][22]
 
-->




 
Close Window