Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
ആരോഗ്യം
  09-05-2021
മിഡ് വൈഫ് ജോലിയെ കുറിച്ച് ചിന്തിക്കൂ: അവര്‍ക്ക് ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുന്നുണ്ടോ?
സ്വന്തം ജീവന്‍ വരെ പണയപ്പെടുത്തി വിലയേറിയ ജീവനുകള്‍ രക്ഷിക്കുന്നതില്‍ മുന്‍നിരയിലാണ് മിഡ്‌വൈഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.

'ദില്ലിയിലെ (തിമോര്‍-ലെസ്റ്റെയുടെ തലസ്ഥാനം) ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നാല് മിഡ്‌വൈഫുകള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് വൈറസ് ബാധിച്ചു. ശരിയായ സംരക്ഷണ
Full Story
  09-05-2021
സ്ത്രീകളുടെ മാറിടത്തിന് അഴകും ദൃഡതയും നിലനിര്‍ത്താന്‍ സെലിബ്രിറ്റി ഫിറ്റ്‌നസ് വിദഗ്ധയായ രുജുത ദിവേക്കറുടെ നിര്‍ദേശങ്ങള്‍
മിക്ക സ്ത്രീകളും ഒരു നിശ്ചിത പ്രായത്തിന് ശേഷം സ്തനങ്ങളുടെ ആകൃതിയെക്കുറിച്ചും ദൃഢതയെക്കുറിച്ചും കാര്യമായി ശ്രദ്ധിക്കാറില്ല. എന്നാല്‍ മാറിടങ്ങള്‍ ഉറപ്പോടെ നിലനിര്‍ത്തിയില്ലെങ്കില്‍ കാലക്രമേണ കഴുത്ത് വേദന, തലവേദന, ദഹനക്കേട്, അസിഡിറ്റി, വിഷാദം എന്നിവയ്ക്ക് കാരണമാകുമെന്ന് ദിവേക്കര്‍ മുന്നറിയിപ്പ്
Full Story
  08-05-2021
കോവിഡ് പ്രതിരോധത്തിന് പുതിയ മരുന്നു കണ്ടെത്തിയെന്ന് ഡിഫന്‍സ് റിസേര്‍ച്ച് ലാബ്: വെള്ളത്തില്‍ കലക്കി കുടിക്കാം
കോവിഡ് ചികിത്സയ്ക്കായി ഡി.ആര്‍.ഡി.ഒ.(ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു കഴിഞ്ഞു. രാജ്യം കോവിഡ് രണ്ടാം തരംഗത്തിലെ അതിരൂക്ഷ വ്യാപനത്തെ നേരിടുമ്പോള്‍ കോവിഡ് ചികിത്സയില്‍ ഈ മരുന്ന് നിര്‍ണായകമാവുമെന്നാണ്
Full Story
  25-04-2021
വര്‍ക്ക് ഫ്രം ഹോം: ഉറക്കം കുറയുന്നു, കഴുത്തു വേദന, ക്ഷീണം, മൂഡ് ഓഫ്
വര്‍ക് ഫ്രം ഹോമിനെ വര്‍ക് ഫ്രം ബെഡ് ആക്കി മാറ്റിയിരിക്കുകയാണ് പലരും. രാവിലെ ഉറക്കമുണര്‍ന്ന് എഴുന്നേല്‍ക്കും. മുഖത്ത് അല്പം വെള്ളമൊഴിക്കും. ഒരു ചായ കപ്പുമായി വീണ്ടും കട്ടിലിലേക്ക് വന്നിരുന്നു പണി തുടങ്ങും. ഇതായിരിക്കുന്നു ഇപ്പോള്‍ പലരുടെയും വര്‍ക് ഫ്രം ഹോം ശീലം. ഇടയ്ക്ക് ആഹാരം കഴിക്കുന്നതു പോലും
Full Story
  25-04-2021
സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ കുഴപ്പമില്ല: വ്യാജ പ്രചാരണത്തില്‍ വീഴരുത്
സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് വാക്‌സിന്‍ സ്വീകരിക്കരുത് എന്നാണ് അത്തരത്തിലുള്ള ഒരു പ്രചരണം. എന്നാല്‍, ഇത് വ്യാജ പ്രചരണമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

സ്ത്രീകള്‍ അവരുടെ ആര്‍ത്തവകാലത്തിന് മുമ്പുള്ള അഞ്ചു ദിവസവും ആര്‍ത്തവകാലത്തിന് ശേഷമുള്ള അഞ്ചു ദിവസവും കോവിഡ് വാക്‌സിന്‍
Full Story
  20-04-2021
അടുത്ത മൂന്ന് ആഴ്ചകള്‍ നിര്‍ണായകം: കോവിഡ് വ്യാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്
കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത മൂന്നാഴ്ച ഏറെ നിര്‍ണായകമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മൂന്നാഴ്ചത്തേക്കുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിവിധ കേന്ദ്രഭരണ
Full Story
  17-04-2021
വിഡിയോ മീറ്റിങ് കഴിയുമ്പോള്‍ ക്ഷീണം തോന്നാറുണ്ടോ? ഒരാള്‍ക്ക് മാത്രമുള്ള പ്രശ്‌നമല്ല: പരിഹാരമുണ്ട്
കോവിഡ് മഹാമാരിയെ തുടര്‍ന്ന് വ്യപകമായ ആശയ വിനിമയ സംവിധാനമാണ് വീഡിയോ കോളുകള്‍. മിക്ക സ്ഥാപനങ്ങളും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരം ഒരുക്കിയപ്പോള്‍ ദിവസേന ഇത്തരം കോളുകള്‍ പലര്‍ക്കും ഉപയോഗിക്കേണ്ടി വരുന്നു. നിരന്തരമായ ഇത്തരം മീറ്റിംഗുകള്‍ കാരണം ജോലിക്കാര്‍ക്ക് തളര്‍ച്ച അനുഭവപ്പെടാറുണ്ട്.

'സൂം
Full Story
  17-04-2021
ചര്‍മത്തില്‍ ഏല്‍പ്പിക്കുന്ന മുറിവ് ചെറുതെങ്കിലും തലച്ചോറിന്റെ വലുപ്പം മാറ്റുന്ന ഉറുമ്പുകള്‍
ഇന്ത്യന്‍ ജമ്പിങ് ആന്റ് എന്നറിയപ്പെടുന്ന വിഭാഗം ഉറുമ്പ് ഇതിന് ഉദാഹരണമാണ്. അവയില്‍ ചിലതിന് തലച്ചോറിന്റെ വലിപ്പം പഴയതുപോലെ പുനഃക്രമീകരിക്കാനും കഴിയും എന്നാണ്. രാജ്ഞിയുടെ ജീവിതകാലത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട ഉറുമ്പുകള്‍ ആ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞാലും അവയുടെ കോളനികള്‍ നിലനില്‍ക്കുന്നു. എന്നാല്‍, ഈ
Full Story
[28][29][30][31][32]
 
-->




 
Close Window