Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
സവാളയിലെ കറുത്ത നിറമല്ല ബ്ലാക്ക് ഫംഗസ് ഉണ്ടാക്കുന്നത്: വാസ്തവം തിരിച്ചറിയുക
Reporter
രാജ്യത്ത് കോവിഡിനൊപ്പം ബ്ലാക്ക്? ഫംഗസ് ബാധയും വര്‍ദ്ധിക്കുകയാണ് . എന്നാല്‍ വ്യാജവാര്‍ത്തകളും അതിനൊപ്പം പടരുകയാണ് . സവാളയും ഫ്രിഡ്?ജുമാണ്? ബ്ലാക്ക്? ഫംഗസിന്? കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫെയ്‌സ്?ബുക്ക്? പോസ്?റ്റ്? സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പ്രചരിച്ചു കഴിഞ്ഞു.

' ബ്ലാക്ക്? ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്പോള്‍, അതിന്റെ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ്? ബ്ലാക്ക്? ഫംഗസ്?. റഫ്രിജറേറ്ററിനകത്തെ റബ്ബറില്‍ കാണുന്ന കറുത്ത ഫിലിമും ബ്ലാക്ക്? ഫംഗസിന്? കാരണമാകും. ' -ഇതാണ്? ഫെയ്‌സ്?ബുക്കില്‍ പടര്‍ന്ന സന്ദേശം

എന്നാല്‍ പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകളാണ്? ബ്ലാക്ക്? ഫംഗസിന്? കാരണം.

വ്യാജ വാര്‍ത്തയെ തുടര്‍ന്ന് ഇന്ത്യ ടുഡെ നടത്തിയ വിവരശേഖരത്തില്‍ ഇവ ബ്ലാക്ക്? ഫംഗസിന്? കാരണമാകില്ലെന്ന്? കണ്ടെത്തി. റഫ്രിജറേറ്റിനുള്ളി?ലെ തണുത്ത പ്രതലത്തില്‍ ചില ബാക്?ടീരിയകളും സൂക്ഷ്?മാണുക്കളുമുണ്ടാകും.

എങ്കിലും സവാളയിലെ പൂപ്പല്‍ ചില രോഗങ്ങള്‍ക്ക്? കാരണക്കാ?രായേക്കാം. അതിനാല്‍ ഇത്? നീക്കം ചെയ്യുന്നതാണ്? ഉത്തമമെന്ന്? ന്യൂഡല്‍ഹി ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ജെനറ്റിക്? എന്‍ജിനീയറിംഗ്? ആന്‍ഡ്? ബയോടെക്?നോളജിയിലെ ശാസ്?ത്രജ്ഞനായ നസീം ഗൗര്‍ പറയുന്നു.

മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍ കാരണമാണ്? സവാളയുടെ പുറമെ കറുത്ത പാളിയുണ്ടാകുന്നത്?. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത്? ചില ഫംഗസ്? അണുബാധക്ക്? കാരണമാകും. ഉപയോഗിക്കുന്നതിന്? മുമ്പ് സവാള നന്നായി കഴുകണമെന്ന്? ശാസ്?ത്രജ്ഞനായ ?ഡോ. ശേഷ്? ആര്‍. നവാംഗെ പറഞ്ഞു.
 
Other News in this category

 
 




 
Close Window