Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സുധി വല്ലച്ചിറ
തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 7ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ നടത്തുന്ന ജില്ലാ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി.

ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാനിവാസികള്‍ ഉടനെതന്നെ സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ജൂലൈ ഒന്നാം തീയതിക്ക് മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണം.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

07825597760, 07727253424


ഹാളിന്റെ വിലാസം

Highfield Communtiy Cetnre

Fletcher way

Hemel Hempstead

Hertford shire

HP2 5SB
 
Other News in this category

 
 




 
Close Window