|
|
|
|
|
| ഹൃദ്രോഗ ചികിത്സയ്ക്കായി 200 വീതം രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ |
ലണ്ടന്‍: ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ മുന്നറിയിപ്പില്‍ പറയുന്നു. ഇംഗ്ലണ്ടില്‍ ഈ കണക്കുകള്‍ 2024 മാര്‍ച്ച് അവസാനത്തില്‍ 414,596-ലേക്കാണ് എത്തിയത്. 2020-ലെ കണക്കുകളുടെ ഇരട്ടിയാണ് ഈ കാത്തിരിപ്പ്. ഹൃദയ പരിശോധനകള്‍ക്കും, ചികിത്സകള്‍ക്കുമായി ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാത്തിരിക്കുന്ന ആളുകളുടെ എണ്ണം 10,893 ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. നാല് വര്‍ഷം മുന്‍പ് ഇത് കേവലം 53 ആയിരുന്നു.
Full Story
|
|
|
|
|
|
|
| നാടകത്തിനായി എത്തിച്ച വ്യാജ വാള്‍ യഥാര്‍ഥമാണെന്ന് തെറ്റിദ്ധരിച്ചു, സര്‍വകലാശാലയിലേക്ക് ഇരച്ചുകയറി പൊലീസ് |
ലണ്ടന്‍: സര്‍വകലാശാലയിലെ നാടകത്തിനായി എത്തിച്ച വ്യാജ വാള്‍, യഥാര്‍ഥമാണെന്ന് തെറ്റിദ്ധരിച്ച ബ്രീട്ടീഷ് പോലീസ് മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ സര്‍വകലാശാല വളഞ്ഞു. തീവ്രവാദികളെ പിടിക്കാനായി പാഞ്ഞെത്തിയ പോലീസ് പക്ഷേ, വിദ്യാര്‍ത്ഥികളുടെ കൈയിലുള്ളത് ഡെമോ വാളാണെന്ന് അറിഞ്ഞ് , 'പുലി പോലെ വന്ന് എലി' പോലെ പോയെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍. സ്റ്റീഫന്‍ ടോപ്പിംഗ് എന്ന എക്‌സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'ഇന്ന് ഉച്ചതിരിഞ്ഞ് ഗ്രോസ്വെനോര്‍ ഈസ്റ്റിന് പുറത്ത് നിന്നുള്ള രംഗമാണിത്, സായുധ പോലീസ് പ്രദേശത്ത് അതിക്രമിച്ചു കയറി.'
വീഡിയോയില്‍ വലിയ പോലീസ് സന്നാഹം തന്നെ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ അതിസമ്പന്നരില്‍ ഇന്ത്യക്കാരുടെ പട്ടിക നീളുന്നു |
ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്നരില്‍ ഇന്ത്യക്കാരെ തട്ടിയിട്ടു നടക്കാന്‍ പറ്റാത്ത സ്ഥിതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഭാര്യയും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുമായ അക്ഷത മൂര്‍ത്തി എന്നിവര്‍ 245-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സണ്‍ഡേ ടൈംസ് പുറത്തുവിട്ട സമ്പന്നപട്ടികയില്‍ ഹിന്ദുജ കുടുംബത്തിലെ ജി.പി. ഹിന്ദുജയാണ് ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍.
ഡേവിഡ്, സൈമണ്‍ റൂബന്‍ എന്നീ ഇന്ത്യയില്‍ ജനിച്ച സഹോദരങ്ങള്‍ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തുണ്ട്. മിത്തല്‍ സ്റ്റീല്‍ വര്‍ക്‌സിന്റെ ലക്ഷ്മി എന്‍. മിത്തല്‍, വസ്ത്രവ്യാപാരി പ്രകാശ് ലോഹ്യ, റീടെയ്ല്‍ ബിസിനസുകാരന്‍ മൊഹ്‌സിന്‍ - സുബേര്‍ ഇസ, ഫാര്‍മ |
|
Full Story
|
|
|
|
|
|
|
| 12 മാസത്തിനിടെ യുകെയില്‍ മദ്യപാനം മൂലം മരിച്ചത് 10,000 പേര്‍ |
ലണ്ടന്‍: അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവാണ് വരുത്തിവെയ്ക്കുന്നത്. മദ്യപാനം മൂലം എന്‍എച്ച്എസിന് മാത്രം വരുന്ന ചെലവ് 4.9 ബില്ല്യണ്‍ പൗണ്ടാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് ഡാറ്റ വ്യക്തമാക്കി. രാജ്യത്തെ പകുതി നഴ്സുമാരുടെയും ശമ്പളം കൊടുക്കാനുള്ള തുകയാണ് ഇതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2022-ല്‍ 10,048 പേരാണ് മദ്യപിച്ച് |
|
Full Story
|
|
|
|
|
|
|
| ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാര്‍ സമരത്തിലേക്ക്, മൂന്നു ദിവസം പണിമുടക്ക് |
ലണ്ടന്‍: ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാര്‍ കൂടുതല്‍ സമരങ്ങള്‍ പ്രഖ്യാപിച്ച് രംഗത്ത്. ഇതോടെ യാത്രക്കാര്‍ വലയുമെന്നു ഉറപ്പായി. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളിലാണ് പണിമുടക്ക്. ജീവനക്കാര്‍, ജൂണ്‍ 4 മുതല്‍ 25 വരെ ഓവര്‍ടൈം റണ്ണിംഗ് നിരോധനം എന്നിവയുള്‍പ്പെടെയുള്ള ഒരു സമരത്തിന് മൂന്നാഴ്ചത്തെ പ്രവര്‍ത്തനം കുറവായിരിക്കും. പിസിഎസ് (പബ്ലിക്, കൊമേഴ്‌സ്യല്‍ സര്‍വീസ്) യൂണിയനിലെ 500-ലധികം അംഗങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കും, പുതിയ സ്റ്റാഫ് റോസ്റ്ററുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണിത്. വാക്കൗട്ടുകള്‍ യുകെയിലേക്ക് വരുന്ന യാത്രക്കാരുടെ പാസ്പോര്‍ട്ട് പരിശോധനയെ വിമാനത്താവളത്തില്‍ തടസ്സപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി |
|
Full Story
|
|
|
|
|
|
|
| നോറോ വൈറസ്: യുകെയില്‍ വ്യാപനം രൂക്ഷം, സ്‌കൂളിലോ ജോലിക്കോ പോകരുതെന്ന് മുന്നറിയിപ്പ് |
ലണ്ടന്‍: നോറോവൈറസ് 'വോമിറ്റിംഗ് ബഗ്' യുകെയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണക്കാര്‍ ജോലിയ്ക്കോ സ്‌കൂളിലേക്കോ പോകരുതെന്ന് മുന്നറിയിപ്പ്. നോറോവൈറസ് കേസുകള്‍ കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്, ബഗിന്റെ ലക്ഷണങ്ങളുള്ളവര്‍ ജോലിയിലോ സ്‌കൂളിലോ പോകരുതെന്നാണ് പറഞ്ഞിരിക്കുന്നത്. നോറോവൈറസ് കേസുകള്‍ രാജ്യത്തുടനീളം വ്യാപിക്കുന്നതിനാല്‍ ബ്രിട്ടീഷുകാരോട് വീട്ടില്‍ തന്നെ തുടരാന്‍ പറയുന്നു, അടുത്ത ആഴ്ചകളില്‍ കേസുകള്‍ കുത്തനെ ഉയരാം. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) നോറോവൈറസ് അണുബാധകളുടെ കുതിപ്പിനെക്കുറിച്ച് അടിയന്തര മുന്നറിയിപ്പ് നല്‍കിയതോടെ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ വിവിധ ഒഴിവുകളിലേക്ക് നോര്‍ക്ക വഴി റിക്രൂട്ട്‌മെന്റ് |
തിരുവനന്തപുരം: എന്‍എച്ച്എസ് ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പുമായി സഹകരിച്ച് സൈക്യാട്രിസ്റ്റ് ഒഴിവുകളിലേക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഇതിനായുളള അഭിമുഖങ്ങള്‍ 2024 ജൂണ്‍ 06, 07 തീയ്യതികളില്‍ എറണാകുളത്ത് നടക്കും. MBBS നു ശേഷം സൈക്യാട്രിയില്‍ MD/DNB മോ തത്തുല്യയോഗ്യതയോ, അല്ലെങ്കില്‍ DPM ഉം അധിക പ്രവൃത്തിപരിചയവും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങള്‍ ഉള്‍പ്പെടെ) 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. അതില്‍ 2 വര്‍ഷം സൈക്യാട്രിയില്‍. ന്മ IELTS-7.5 (ഓരോ കാറ്റഗറിക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B ശമ്പളം പ്രവൃത്തിപരിചയം പരിഗണിച്ച് പ്രതിവര്‍ഷം 52,530.00 |
|
Full Story
|
|
|
|
|
|
|
| ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗിക കുറ്റവാളി റയാന്‍ സ്‌കോട്ടിനെതിരേ മുന്‍പും ആരോപണങ്ങള്‍ |
ലണ്ടന്‍: ട്രാന്‍സ്ജെന്‍ഡര്‍ ലൈംഗിക കുറ്റവാളിയായ റയാന്‍ സ്‌കോട്ടിനെ(21) പിടികൂടുമ്പോള്‍ അയാളുടെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ തടവിലുണ്ടായിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. ഇയാളുടെ വീട്ടില്‍ കുട്ടികള്‍ ഉള്ളതായി അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ പൊളിച്ചാണ് പ്രതിയെ പിടികൂടിയത്. പൊലീസ് വീടിന് അകത്ത് കയറിയപ്പോഴേക്കും 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം കോറല്‍ സ്‌കോട്ട് എന്ന പേരില്‍ സമാനമായ കേസില്‍ സ്‌കോട്ട് ശിക്ഷപ്പെട്ടിട്ടുണ്ട്. അന്ന് പ്രതിയെ സ്ത്രീയായിട്ടാണ് |
|
Full Story
|
|
|
|
| |