|
|
|
|
|
| ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം വര്‍ധിക്കുന്നു, വീടുകള്‍ വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍ |
ലണ്ടന്‍: ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും എത്തിയിട്ടില്ല. ഈ ഘട്ടത്തിലാണ് ലാന്‍ഡ്ലോര്‍ഡ്സ് നടത്തുന്ന വില്‍പ്പന മൂലം വാടകയ്ക്ക് താമസിക്കുന്നവര്‍ പുറത്താകുന്നത് വര്‍ദ്ധിക്കുന്നത്. പ്രതിമാസം 2000 കുടുംബങ്ങളെയും കിടപ്പാടമില്ലാതെ പുറത്താകുന്നുവെന്നാണ് കണക്ക്. ലാന്‍ഡ്ലോര്‍ഡ്സ് വീട് വില്‍ക്കുന്നതാണ് ഇതിലേക്ക് നയിക്കുന്നത്.
പ്രൈവറ്റ് ലാന്‍ഡ്ലോര്‍ഡ് വാടക കരാര്‍ അവസാനിപ്പിച്ചത് |
|
Full Story
|
|
|
|
|
|
|
| ബിജെപിയുടെ മുസ്ലിം വിരുദ്ധ പ്രചാരണത്തിനെതിരേ യുകെയില്‍ പ്രതിഷേധം |
ലണ്ടന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വിദ്വേഷ പ്രചാരണം അഴിച്ചുവിടുന്ന ബി.ജെ.പിക്കെതിരെ പ്രതിഷേധവുമായി യു.കെയിലെ ഇന്ത്യന്‍ പ്രവാസികള്‍. ദലിത്, ഒ.ബി.സി വിഭാഗത്തിലുള്ളവരെ മുസ്ലിംകള്‍ക്കെതിരെ തിരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ ജാഗ്രതാ സമ്മേളനം നടത്തി. പരസ്യമായ നിലപാട് സ്വീകരിച്ചാല്‍ തങ്ങളുടെ ഒ.സി.ഐ കാര്‍ഡുകള്‍ അസാധുവാക്കപ്പെടുകയോ ഇന്ത്യയിലെ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന ഭയത്താല്‍ പ്രവാസികളില്‍ പലരും ഭയപ്പെടുന്ന സമയത്താണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. 16 പ്രവാസി ഗ്രൂപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിജില്‍ ഫോര്‍ ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന പരിപാടിയില്‍ 150ഓളം പേര്‍ പങ്കെടുത്തത് ഐക്യദാര്‍ഢ്യം |
|
Full Story
|
|
|
|
|
|
|
| ജോലി വാഗ്ദാനങ്ങള്‍ പിന്‍വലിച്ച് എച്ച്എസ്ബിസിയും ഡെലോയിറ്റും, നിരവധി പേര്‍ക്ക് ജോലി നഷ്ടമായി |
ലണ്ടന്‍: നൈപുണ്യമുള്ള തൊഴിലാളി വിസയ്ക്കുള്ള ശമ്പള പരിധി സാധാരണ തൊഴിലാളികള്‍ക്ക് 26,200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായും 26 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് 30,960 പൗണ്ടായും സര്‍ക്കാര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം എന്നാല്‍ ഇപ്പോള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സാധ്യതയെ അഭിമുഖീകരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷം 2,700-ലധികം ജീവനക്കാരെ നിയമിച്ച ഡെലോയിറ്റ്, 3% പ്രതിനിധീകരിക്കുന്ന ഏകദേശം 35 ഓഫറുകള്‍ അസാധുവാക്കി.
ഗവണ്‍മെന്റിന്റെ പുതിയ കര്‍ശനമായ വിസ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി എച്ച്എസ്ബിസിയും ഡെലോയിറ്റും അടുത്തിടെ യുകെയിലെ വിദേശ ബിരുദധാരികള്‍ക്കുള്ള ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കി. നൈപുണ്യമുള്ള തൊഴിലാളി |
|
Full Story
|
|
|
|
|
|
|
| യുകെ ബിരുദ റൂട്ട് വിസകളില്‍ ഇന്ത്യന്‍ ആധിപത്യം, രാജ്യത്തിന് നേട്ടമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് |
ലണ്ടന്‍: ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് ആധിപത്യമുള്ള ഒരു പോസ്റ്റ്-സ്റ്റഡി വീസ പദ്ധതി യുകെ സര്‍വകലാശാലകളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനും ഗവേഷണ അവസരങ്ങള്‍ വിപുലീകരിക്കാനും സഹായിക്കുന്നുവെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുന്നു. 2021 ജൂലൈയില്‍ അവതരിപ്പിച്ച ഗ്രാജ്വേറ്റ് റൂട്ട് വീസ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ട് വര്‍ഷം വരെ (പിഎച്ച്ഡി ബിരുദധാരികള്‍ക്ക് മൂന്ന് വര്‍ഷം) യുകെയില്‍ തുടരാന്‍ അനുവദിക്കുന്നു. യുകെ സര്‍ക്കാര്‍ ഗ്രാജ്വേറ്റ് റൂട്ട് വീസ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത് രാജ്യാന്തര വിദ്യാര്‍ഥി സമൂഹത്തില്‍ ആശങ്കയുണ്ടാക്കിരുന്നു. വീസ പ്രോഗ്രാമിന്റെ |
|
Full Story
|
|
|
|
|
|
|
| 9 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ഒഴിവാക്കും: യുകെയിലെ വിദ്യാഭ്യാസ വിദഗ്ധര്‍ക്ക് ഇപ്പോള്‍ തിരിച്ചറിവ് |
|
ഒമ്പത് വയസിന് താഴെയുള്ള കുട്ടികളെ ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കുന്ന സമ്പ്രദായം ഒഴിവാക്കുന്നു. ലിംഗ വ്യക്തിത്വത്തെക്കുറിച്ച് പഠിപ്പിക്കുന്ന കുട്ടികളെ നിരോധിക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ബന്ധങ്ങളെയും ലൈംഗിക വിദ്യാഭ്യാസത്തെയും കുറിച്ചുള്ള നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഏത് സ്‌കൂളുകള്‍ നിയമം പാലിക്കണം എന്നതുമൊക്കെ നിലവില്‍ അവലോകനത്തിലാണ്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്സ് റിവ്യൂ ഇത് 'രാഷ്ട്രീയ പ്രേരിതമാണ്' എന്ന ആശങ്ക നേരത്തെ ഉന്നയിച്ചിരുന്നു, വിദ്യാര്‍ത്ഥികള്‍ക്ക് പ്രായത്തിന് അനുചിതമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വ്യാപകമായ പ്രശ്നമുണ്ടെന്ന് സൂചിപ്പിക്കുന്നതിന് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ സ്റ്റുഡന്റ് വിസക്കാര്‍ക്ക് പഠനം കഴിഞ്ഞ് 2 വര്‍ഷം ജോലി ചെയ്യാം: മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനം |
|
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.
2021 ജൂലൈയില്‍ ആരംഭിച്ച ഗ്രാജുവേറ്റ് റൂട്ട് വിസ പഠനശേഷം രണ്ട് വര്‍ഷത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ഈ പ്രോഗ്രാം റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ വലിയ ആശങ്ക പടര്‍ന്നിരുന്നു. പദ്ധതി അനിശ്ചിതത്വത്തിലായതോടെ യുകെ യൂണിവേഴ്സിറ്റികളിലേക്കുള്ള അപേക്ഷകളും |
|
Full Story
|
|
|
|
|
|
|
| ഇന്ത്യന്‍ വംശജ ലണ്ടനില്‍ കുത്തേറ്റു മരിച്ചു, ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍ |
ലണ്ടന്‍: ഇന്ത്യന്‍ വംശജയായ സ്ത്രീ ലണ്ടനില്‍ കുത്തേറ്റു മരിച്ചു. വടക്ക്-പടിഞ്ഞാറന്‍ ലണ്ടനിലാണ് സംഭവം. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് 66 കാരിയായ ഇന്ത്യക്കാരിയെ യുവാവ് ആക്രമിച്ചത്. സംഭവത്തില്‍ 22 കാരനായ യുവാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. മെയ് 9 ന് ഏകദേശം ലണ്ടന്‍ പ്രാദേശിക സമയം 11.50നാണ് സംഭവമുണ്ടായത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍എച്ച്എസ്) മെഡിക്കല്‍ സെക്രട്ടറിയായി പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന അനിത മുഖേയെയാണ് കൊല്ലപ്പെട്ടത്. ലണ്ടനിലെ എഡ്വെയര്‍ പ്രദേശത്ത് ബേണ്‍ഡ് ഓക്ക് ബ്രോഡ്വേ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുമ്പോഴാണ് ഇവര്‍ക്കു നേരെ ആക്രമണമുണ്ടായത്.
Full Story
|
|
|
|
|
|
|
| മുതലയെ കീഴടക്കി സഹോദരിയെ രക്ഷിച്ച യുവതിക്ക് ചാള്‍സ് രാജാവിന്റെ ആദരം |
ലണ്ടന്‍: വെള്ളത്തില്‍ പൊരുതി നിന്ന് മുതലയെ കീഴടക്കി ഇരട്ട സഹോദരിയെ രക്ഷിച്ച ജോര്‍ജിയ ലൗറിയെ (31) ചാള്‍സ് രാജാവ് ധീരതാ പുരസ്‌കാരം നല്‍കി ആദരിച്ചു. മെക്‌സിക്കോയിലെ തടാകത്തില്‍ 2021 ജൂണില്‍ നീന്തുമ്പോഴാണു സഹോദരി മെലിസയെ കൂറ്റന്‍ മുതല പിടികൂടി വെള്ളത്തിനടിയിലേക്കു കൊണ്ടുപോകുന്നത് ജോര്‍ജിയ കണ്ടത്. അധികം വൈകാതെ അബോധാവസ്ഥയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മെലിസയെ കണ്ടെത്തി.
ബോട്ടില്‍ കയറ്റി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും മുതലയെത്തി പിടികൂടി. ധൈര്യം കൈവിടാതെ മുതലയെ ജോര്‍ജിയ നേരിട്ടു. മുഖത്ത് പലതവണ ശക്തിയായി ഇടിച്ച് പിടി വിടുവിച്ച് മെലിസയെ ജോര്‍ജിയ രക്ഷിച്ചു. ഏറെ നാള്‍ അബോധാവസ്ഥയില്‍ |
|
Full Story
|
|
|
|
| |