|
|
|
|
|
| കോവിഡിന്റെ പുതിയ വകഭേദം, മുന്നറിയിപ്പുമായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി |
ലണ്ടന്‍: കോവിഡിന്റെ പുതിയ ജനിതക വകഭേദം യുകെയില്‍ വ്യാപിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പുതിയ വൈറസ് മാരകമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. യുഎസിലും ഇതേ വൈറസ് തന്നെ പടരുന്നതായുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. FLiRT എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈറസിന്റെ വ്യാപനം കടുത്തതാണെന്ന് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ പുതിയ കേസുകളില്‍ 30 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടവയാണ് .യുഎസിലുള്ള കോവിഡ് കേസുകളില്‍ നാലില്‍ ഒന്നും FLi RT വൈറസ് ബാധിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വസന്തകാലത്ത് അണുബാധ നിരക്ക് കുറഞ്ഞതിനു ശേഷം യുകെയില്‍ |
|
Full Story
|
|
|
|
|
|
|
| മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് മൂന്നു പ്രധാന യുകെ ബാങ്കുകള്‍, ഹോം ലോണുകള്‍ എടുത്തവര്‍ക്ക് ആശ്വാസം |
ലണ്ടന്‍: കടമെടുക്കുന്നവര്‍ക്ക് ആശ്വാസമായി മൂന്ന് പ്രധാന യുകെ ബാങ്കുകള്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറച്ചു. എച്ച്എസ്ബിസി, ബാര്‍ക്ലേസ്, ടിഎസ്ബി എന്നിവരാണ് തങ്ങളുടെ ഹോം ലോണ്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതായി വെളിപ്പെടുത്തിയത്. പണപ്പെരുപ്പം കുറയുന്നതിന്റെ ആനുകൂല്യത്തിലാണ് കുടുംബങ്ങള്‍ക്ക് അവശ്യം വേണ്ട ആശ്വാസം ലഭ്യമാകുന്നത്.ഇതോടെ കൂടുതല്‍ ബാങ്കുകള്‍ ഈ രീതി അവലംബിക്കുമെന്നാണ് മോര്‍ട്ട്ഗേജ് വിദഗ്ധര്‍ പ്രവചിക്കുന്നത്. അടുത്ത മാസത്തോടെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കിയതിന് പിന്നാലെയാണ് ലെന്‍ഡര്‍മാര്‍ ഈ നിലപാട് സ്വീകരിക്കുന്നത്.
എച്ച്എസ്ബിസി തങ്ങളുടെ നൂറിലേറെ |
|
Full Story
|
|
|
|
|
|
|
| പുതിയ നിയമം തിരിച്ചടിയാകുന്നു, വിദേശിയരുടെ ഓഫര്‍ ലെറ്റര്‍ റദ്ദാക്കി യുകെ |
ലണ്ടന്‍: യുകെ സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ കര്‍ശനമായ വിസ ചട്ടങ്ങള്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയിലും തിരിച്ചടിയായി മാറുന്നത്. പുതിയ കര്‍ശനമായ വിസ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രമുഖ സ്ഥാപനങ്ങളായ എച്ച്എസ്ബിസിയും ഡെലോയിറ്റും യുകെയിലെ വിദേശ ബിരുദധാരികള്‍ക്കുള്ള ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദഗ്ധ തൊഴിലാളി വിസയ്ക്കുള്ള ശമ്പള പരിധി സാധാരണ തൊഴിലാളികള്‍ക്ക് 26200 പൗണ്ടില്‍ നിന്ന് 38700 പൗണ്ടില്‍ ആയും 26 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് 30960 പൗണ്ടില്‍ആയും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്എസ്ബിസിയും ഡെലോയിറ്റും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് |
|
Full Story
|
|
|
|
|
|
|
| സുഗന്ധവ്യജ്ഞനങ്ങളില്‍ എഥലിന്‍ ഓക്‌സൈഡ്, ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യജ്ഞനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം |
ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജനങ്ങളുടെയും ഇറക്കുമതിക്ക് ബ്രിട്ടനില്‍ കൂടുതല്‍ നിയന്ത്രണ നടപടികള്‍ നടപ്പാക്കി. രണ്ട് ബ്രാന്‍ഡുകള്‍ക്കെതിരായ ശുചിത സംബന്ധമായ ആരോപണത്തെത്തുടര്‍ന്നാണ് നടപടി. ഇതോടെ ബ്രിട്ടനില്‍ എല്ലാ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെയും സൂക്ഷ്മപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. കാന്‍സറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് ഉയര്‍ന്ന അളവിലുള്ള അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് ഹോങ്കോങ് കഴിഞ്ഞ മാസം എംഡിഎച്ച് നിര്‍മിച്ച മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും എവറസ്റ്റിന്റെ ഒരെണ്ണത്തിന്റെയും വില്‍പന നിര്‍ത്തിവച്ചിരുന്നു. എവറസ്റ്റ് മിക്സ് തിരിച്ചുവിളിക്കാന്‍ സിങ്കപ്പൂരും ഉത്തരവിട്ടിരുന്നു. ന്യൂസീലന്‍ഡ്, |
|
Full Story
|
|
|
|
|
|
|
| 3.5 ബില്യണ്‍ പൗണ്ട് മുടക്കി റോയില്‍ മെയിലിനെ ഏറ്റെടുക്കാനൊരുങ്ങി ചെക്ക് റിപ്പബ്ലിക്കിലെ ശതകോടീശ്വരന്‍ |
ലണ്ടന്‍: ബ്രിട്ടന്റെ നിത്യജീവിതത്തില്‍ ജീവനാഡിയായി പ്രവര്‍ത്തിക്കുന്ന റോയല്‍ മെയിലില്‍ 3.5 ബില്യന്റെ നിക്ഷേപം നടത്തി ഉടമസ്ഥാവകാശം സ്ഥാപിക്കാനൊരുങ്ങി ചെക്ക് റിപ്പബ്ലിക്കിലെ ശതകോടീശ്വരന്‍ ഡാനിയേല്‍ ക്രെന്റെസ്‌കി. ചെക്ക് റിപ്പബ്ലിക്കിലെ ഇപി ഗ്രൂപ്പിന്റെ സ്ഥാപകനാണ് ക്രെന്റെസ്‌കി. റോയല്‍ മെയിലിന്റെ മാതൃ കമ്പനിയായ ഇന്റര്‍നാഷനല്‍ ഡിസ്ട്രിബ്യൂഷന്‍ സര്‍വീസസിന്റെ ഓഹരികള്‍ 3.70 പൗണ്ട് നിരക്കില്‍ ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ഇപി ഗ്രൂപ്പിന്റെ പ്രപ്പോസല്‍.
ഏപ്രില്‍ മാസത്തില്‍ മറ്റൊരു കമ്പനിയില്‍ നിന്നും ലഭിച്ച 3.20 പൗണ്ടിന്റെ ബിഡ്ഡിനേക്കാള്‍ ഏറെ മികച്ച ഓഫറാണിത്. ക്രെന്റെസ്‌കിയുടെ ഓഹരി നിക്ഷേപ കമ്പനിക്ക് നിലവില്‍ |
|
Full Story
|
|
|
|
|
|
|
| സീനിയര്‍ കെയറര്‍ വിസയില്‍ എത്തിയ സ്‌നോബി മോളുടെ അന്ത്യോപചാര ചടങ്ങുകള്‍ തിങ്കളാഴ്ച |
|
പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്നോബിമോള്‍ സനലിന് തിങ്കളാഴ്ച പ്രിയപ്പെട്ടവര്‍ വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രോഗം മൂര്‍ച്ഛിച്ച് മരണമടയുകയായിരുന്നു.
സ്നോബിമോള്‍ സനിലിന്റെ അന്ത്യോപചാര ശുശ്രൂഷകളും സംസ്‌കാരവും മേയ് 20 തിങ്കളാഴ്ച നടക്കും. ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
സ്നോബിമോള്‍ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടേയും |
|
Full Story
|
|
|
|
|
|
|
| യുകെയിലും കുടിവെള്ളത്തിലൂടെ പലവിധ രോഗങ്ങള്‍: തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ഹെല്‍ത്ത് സെക്യൂരിറ്റി വാണിങ് |
|
തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ മുന്നറിയിപ്പ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവോണ്‍ പ്രദേശത്ത് 22 പേര്‍ക്കാണ് മലിനജലം മൂലം ഉണ്ടാകുന്ന വയറിളക്കം സ്ഥിരീകരിച്ചത്. വയറിളക്കത്തിന് കാരണമാകുന്ന അണുക്കള്‍ ഇവിടെ വിതരണം ചെയ്യുന്ന ജലത്തില്‍ കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചിരുന്നു.
രോഗത്തിന്റെ ഉറവിടം ഇല്ലാതാക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുമായി (യുകെഎച്ച്എസ്എ ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചു. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കുപ്പിവെള്ള വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തില്‍ കൂടി പകരുന്ന രോഗങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യ |
|
Full Story
|
|
|
|
|
|
|
| ടാപ്പ് വെള്ളത്തില്‍ വയറിളക്കം സൃഷ്ടിക്കുന്ന ബാക്റ്റീരിയ, സ്‌കൂളുകള്‍ അടച്ചു, വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് |
ലണ്ടന്‍: സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡിവോണില്‍ വിതരണം ചെയ്ത വെള്ളത്തിലാണ് വയറിളക്കവും, ശര്‍ദ്ദിയും പോലുള്ള വയറിലെ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന പാരാസൈറ്റ് കണ്ടെത്തിയതെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ വ്യക്തമാക്കി. രോഗകാരണം ഒഴിവാക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി എസ്വിവി കൂട്ടിച്ചേര്‍ത്തു.
രോഗം |
|
Full Story
|
|
|
|
| |