Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
രാഷ്ട്രീയ വിചാരം
  03-03-2018
ത്രിപുരയിലെ കോണ്‍ഗ്രസിന് തീപിടിച്ചപ്പോള്‍ രാഹുല്‍ ഇറ്റലിയില്‍ വീണ വായിക്കുന്നു
ബിജെപിയുടെ തേരോട്ടത്തില്‍ ത്രിപുരയിലും നാഗാലാന്‍ഡിലും കോണ്‍ഗ്രസ് അലിഞ്ഞില്ലാതായി. ത്രിപുര, നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍പോലും ജയിക്കാനായില്ല. ത്രിപുരയില്‍ 2013ല്‍ പത്ത് സീറ്റ് ലഭിച്ച കോണ്‍ഗ്രസ് ഇത്തവണ സംപൂജ്യരായി. ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് 500ല്‍
Full Story
  03-03-2018
കേരളത്തിനു പുറത്തു ബ്രാഞ്ചുകളില്ലാതായ സിപിഎമ്മിന് ട്രോളിന്റെ പെരുമഴ

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും ട്രോളി സോഷ്യല്‍ മീഡിയ. പ്രധാനമായും ബിജെപി ട്രോള്‍ ഗ്രൂപ്പായ ഔട്ട്‌സ്‌പോക്കണ്‍ തന്നെയാണ് ട്രോളുകള്‍ ഇറക്കിയത്. അതോടെ മറ്റു ട്രോള്‍ ഗ്രൂപ്പുകളും ഇതേറ്റുപിടിച്ചതോടെ ചിരിക്കുള്ള വകയായി.

Full Story
  02-03-2018
അനുസരണക്കേട് കാട്ടിയവരുടെ ശമ്പളം പിടിച്ചു വച്ച് സ്മൃതി മാതൃകയായി
കേന്ദ്രത്തിന്റെ നിര്‍ദേശം പാലിക്കാത്ത പ്രസാര്‍ ഭാരതിയുടെ കഴുത്തിനുപിടിച്ച് സ്മൃതി ഇറാനിയുടെ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം. ജീവനക്കാരുടെ ശമ്പളം പിടിച്ചുവച്ചു. ശമ്പളം നല്‍കുന്നതിനുള്ള ഫണ്ട് ഇതുവരെ മന്ത്രാലയം വിട്ടുനല്‍കിയിട്ടില്ല.

പ്രസാര്‍ഭാരതിയില്‍ ജീവനക്കാര്‍ക്കു വേതനം നല്‍കുന്നതിനായി 2400
Full Story
  02-03-2018
എത്ര ആട്ടിപ്പായിച്ചിട്ടും സരിത പിടിവിടാതെ ഉമ്മന്‍ചാണ്ടിയുടെ പുറകെ
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ കേസിലെ രണ്ടാം പ്രതി സരിത എസ്. നായര്‍ ഹൈക്കോടതിയില്‍. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി തന്നെ അപമാനിക്കുന്നതാണെന്നും സരിത പറയുന്നു.

സോളാര്‍
Full Story
  24-02-2018
മാണിയെ കൂടെ കൂട്ടാമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി: എ.കെ.ജിയെ പുകഴ്ത്തി മാണിയുടെ പ്രസംഗം
കെ എം മാണിയെ മുന്നണിയിലേക്കെടുക്കുന്നതിനെ തള്ളാതെ സിപിഎം. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മാണിക്കു മുന്നില്‍ വാതിലുകള്‍ അടയുന്നില്ലെന്നു തന്നെയാണ് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടിനെക്കുറിച്ച് വെള്ളിയാഴ്ച
Full Story
  21-02-2018
ഡ്രാക്കുള രാഷ്ട്രീയത്തില്‍ കുര്‍ബാനയ്ക്ക് എന്തു കാര്യം?
കണ്ണൂരില്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം അലസി പിരിഞ്ഞതുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം. ജയരാജനെ ഡ്രാക്കുളയോട് ഉപമിച്ചാണ് ബല്‍റാമിന്റെ വിമര്‍ശനം. 'സമാധാനയോഗം നിയന്ത്രിക്കേണ്ടത് പി ജയരാജനല്ല, വിശുദ്ധ
Full Story
  21-02-2018
ഷുഹൈബ് കൊല്ലപ്പെട്ട സ്ഥലത്തു നിന്ന് പോലീസ് നായ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുമെന്ന് കെ. മുരളീധരന്‍
ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെങ്കില്‍ പോലീസ് നായ ആദ്യം എത്തുക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഷുഹൈബിന്റെ യഥാര്‍ത്ഥ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്
Full Story
  20-02-2018
സിപിഎം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു: ഷുഹൈബിന്റെ കൊലപാതകത്തിലും പാര്‍ട്ടിക്കു പങ്ക് - വി.ടി. ബല്‍റാം
ആറടി മണ്ണില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും അതിന്റെ പ്രയോക്താക്കളും കുഴിച്ചു മൂടപ്പെടുമെന്ന് വി ടി ബല്‍റാം എംഎല്‍എ. ശുഹൈബിന്റെ മരണത്തിന് പിന്നാലെ കണ്ണൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വി.ടി. ബല്‍റാം സിപിഐഎമ്മിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. സിപിഐഎമ്മിനെ ആക്രമ
Full Story
[160][161][162][163][164]
 
-->




 
Close Window