Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തിനു പുറത്തു ബ്രാഞ്ചുകളില്ലാതായ സിപിഎമ്മിന് ട്രോളിന്റെ പെരുമഴ
reporter

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും ട്രോളി സോഷ്യല്‍ മീഡിയ. പ്രധാനമായും ബിജെപി ട്രോള്‍ ഗ്രൂപ്പായ ഔട്ട്‌സ്‌പോക്കണ്‍ തന്നെയാണ് ട്രോളുകള്‍ ഇറക്കിയത്. അതോടെ മറ്റു ട്രോള്‍ ഗ്രൂപ്പുകളും ഇതേറ്റുപിടിച്ചതോടെ ചിരിക്കുള്ള വകയായി. ത്രിപുരയിലെ ഭരണം കൈവിട്ടതോടെ രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നതാണ് പ്രധാനമായും ട്രോളുകള്‍. കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഞങ്ങള്‍ക്കു മറ്റു ബ്രാഞ്ചുകളില്ല, തുടങ്ങി നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

 
Other News in this category

 
 




 
Close Window