Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
രാഷ്ട്രീയ വിചാരം
  19-04-2022
സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെ മത തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് - ചെറിയാന്‍ ഫിലിപ്പ്
സി.പി.എം സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. പല ജില്ലകളിലും ഇപ്പോള്‍ സി.പി.എം വിഭാഗീയത ജാതി-മത അടിസ്ഥാനത്തിലാണ്. വര്‍ഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോള്‍ സി.പി.എം കീഴ്ഘടകങ്ങളെ
Full Story
  13-04-2022
വിഷു കൈനീട്ടം നല്‍കിയത് വിവാദമാക്കിയത് മാക്രി കൂട്ടങ്ങളാണെന്ന് സുരേഷ് ഗോപി
വിഷുക്കൈനീട്ടം നല്‍കിയ സംഭവം വിവാദമാ ക്കുന്നതിനെതിരേ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപിക്ക് തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

'ചില വക്രബുദ്ധികള്‍ അതിനുനേരെയും
Full Story
  11-04-2022
പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു
മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്ഥാന്‍ മുസ്ലിം ലീഗ് - നവാസ് (പിഎംഎല്‍-എന്‍) അധ്യക്ഷനുമാണ് ഏഴുപതുകാരനായ ഷഹബാസ് ഷരീഫ്. പാകിസ്ഥാന്റെ 23ാം പ്രധാനമന്ത്രിയാണ് അദ്ദേഹം. സത്യപ്രതിജ്ഞ വൈകിട്ട് നടക്കും. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനു മുന്‍പേ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും
Full Story
  05-04-2022
എം.എല്‍.എ ഹോസ്റ്റലിലെ മുറിയില്‍ കൊണ്ടു പോയി പീഡനം: സോളാര്‍ കേസില്‍ ഹൈബി ഈഡന്റെ മുറി പരിശോധിച്ചു
സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന്‍ താമസിച്ചിരുന്ന തിരുവനന്തപുരം പാളയത്തെ എം.എല്‍.എ ഹോസ്റ്റലില്‍ സി.ബി.ഐ പരിശോധന നടത്തി. പരാതിക്കാരിയുമായി നേരിട്ട് എത്തിയാണ് ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ നിന്ന് സിബിഐ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തന്നെ ഹൈബി ഈഡനടക്കമുള്ള ആറ്
Full Story
  05-04-2022
നിഷ്‌കളങ്ക ഭക്തിയുടെ നിറകുടമാണു പിണറായി വിജയന്‍: അനൗണ്‍സ്‌മെന്റ് ചെയ്യുന്നത് ഇങ്ങനെ
മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തിയുള്ള അനൗണ്‍സ്മെന്റ് വീഡിയോ വൈറലാകുന്നു. കാസര്‍കോഡ് വെച്ച് നടന്ന വ്യവസായ വകുപ്പിന്റെ പരിപാടിയിലാണ് പിണറായി വിജയനെ വാഴ്ത്തിക്കൊണ്ടുള്ള അനൗണ്‍സ്മെന്റ് ഉണ്ടായത്. ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രിയെ 'നിഷ്‌കളങ്ക ഭക്തിയുടെ നിറകുട'മെന്ന് അനൗണ്‍സര്‍ വിശേഷി
Full Story
  31-03-2022
കോണ്‍ഗ്രസില്‍ കിടന്ന് പുകയുകയാണ് മാണി സി കാപ്പന്‍: പരാതി നേരിട്ടു പറഞ്ഞില്ലെന്ന് സതീശന്‍; പ്രശ്‌നം പരിഹരിക്കാമെന്ന് തിരുവഞ്ചൂര്‍
യു.ഡി.എഫ്. നേതൃത്വം തന്നെ സ്ഥിരമായി തഴയുന്നു എന്ന പാലാ എംഎല്‍എ മാണി സി.കാപ്പന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാപ്പന്‍ പരസ്യമായി ഇത്തരം പരാമര്‍ശം നടത്തിയത് അനൗചിത്യമാണെന്നും പരാതിയുണ്ടെങ്കില്‍ അത് തന്നോടായിരുന്നു പറയേണ്ടിയിരുന്നതെന്നും സതീശന്‍ പറഞ്ഞു. കാപ്പന്
Full Story
  31-03-2022
കേരളത്തിലെ പ്രവര്‍ത്തകര്‍ പിണറായിയെ പുകഴ്ത്തുമ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി പുകഴ്ത്തിയത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ
ബിജെപി ഇതര മുഖ്യമന്ത്രിമാരില്‍ ഏറ്റവും സ്വീകാര്യനായ നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . പാര്‍ട്ടി തമിഴ്‌നാട് 23-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. ദി ഹിന്ദുവാണ് വാര്‍ത്ത
Full Story
  30-03-2022
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: മഞ്ചേരി മുനിസിപ്പാലിറ്റി മെംബറെ കാറില്‍ നിന്നിറക്കി വെട്ടിക്കൊന്നു
വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ വെട്ടേറ്റ മഞ്ചേരി നഗരസഭാഗം മരിച്ചു. തലാപ്പില്‍ അബ്ദുള്‍ ജലീലാണ് മരിച്ചത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് പയ്യനാട് വച്ച് അബ്ദുള്‍ ജലീലിന് വെട്ടറ്റത്. ഗുരുതരമായി പരിക്കേറ്റ അബദുള്‍ ജലീല്‍ പെരിന്തല്‍മണ്ണ സ്വകാര്യ
Full Story
[45][46][47][48][49]
 
-->




 
Close Window