Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
രാഷ്ട്രീയ വിചാരം
  10-11-2021
സിനിമാ ഷൂട്ടിങ് തടഞ്ഞാല്‍ ദയാദാക്ഷിണ്യം ഉണ്ടാകില്ല: ശക്തമായ നടപടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
മലയാള സിനിമയിലെ തൊഴില്‍ അന്തരീക്ഷം കലുഷിതമാകുന്നുവെന്ന് എം മുകേഷ് എംഎല്‍എ .സിനിമ ഷൂട്ടിംഗ് തടസ്സപ്പെടുത്തുന്നു. ജോജുവിനെ അപമാനിച്ചു. ജോജുവിന്റെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാകാത്ത സ്ഥിതിയാണെന്നും മുകേഷ് പറഞ്ഞു. സബ്മിഷനിലൂടെയാണ് മുകേഷ് വിഷയം സഭയില്‍ ഉന്നയിച്ചത്.
ഇതിനു മറുപടിയായി മുഖ്യമന്ത്രി
Full Story
  10-11-2021
തട്ടിപ്പുകാരന്‍ മോണ്‍സനുമായി ബന്ധം: ഐജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തു
പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലു മായുള്ള ബന്ധത്തിന്റെ പേരില്‍ ആരോപണ വിധേയനായ ഐജി ലക്ഷ്മണന് സസ്പെന്‍ഷന്‍. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് എ ഡി ജി പി മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ടര്‍ സമര്‍പ്പിച്ചി
Full Story
  31-10-2021
കഴിഞ്ഞ 70 വര്‍ഷമായി ഉണ്ടാക്കിയ സ്വത്തുക്കള്‍ ബിജെപി വില്‍ക്കുകയാണ് - പ്രിയങ്ക ഗാന്ധി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുരില്‍ കൂറ്റന്‍ റാലിയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള 'പ്രതിജ്ഞാ യാത്ര'യില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. യുപിയില്‍ ദലിതരും ദരിദ്രരുമടക്കം എല്ലാ
Full Story
  31-10-2021
ബിജെപി വൈറസാണ്: അതിനുള്ള വാക്‌സിനാണു മമത ബാനര്‍ജി - പുകഴ്ത്തുന്നതു കോണ്‍ഗ്രസ് നേതാക്കള്‍
തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാള്‍ മുന്‍ മന്ത്രി റജീബ് ബാനര്‍ജിയും ത്രിപുരയിലെ ബിജെപി എംഎല്‍എ ആഷിസ് ദാസും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ത്രിപുരയില്‍ നടത്തിയ റാലിയില്‍
Full Story
  28-09-2021
ഇടതുപക്ഷ നേതാക്കള്‍ കുറേക്കാലം പൊക്കിക്കൊണ്ടു നടന്ന കനയ്യകുമാര്‍ കാര്യത്തോട് അടുത്തപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയും ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

''ഞാന്‍ കോണ്‍ഗ്രസില്‍ ചേരുന്നു, കാരണം ഇത് ഒരു പാര്‍ട്ടി മാത്രമല്ല, ഒരു ആശയമാണ്. ഇത് രാജ്യത്തെ ഏറ്റവും പഴയതും &#
Full Story
  22-09-2021
മധുവിനെ തല്ലിക്കൊന്ന കേസ് പ്രതി സിപിഎം ബ്രാഞ്ച് സെക്രട്ടറി: വിവാദമായ ഉടനെ മാറ്റി
അട്ടപ്പാടിയില്‍ ആദിവാസ് യുവാവ് മധുവിനെ ആള്‍കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതി സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി. കേസിലെ മൂന്നാം പ്രതിയായ ഷംസുദ്ദീനെയാണ് മുക്കാലി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

23-ാം പാര്‍ട്ടി കോണ്‍?ഗ്രസിന്റെ ഭാ?ഗമായി നടക്കുന്ന ബ്രാഞ്ച് സമ്മേളനത്തില്‍
Full Story
  22-09-2021
പട്ടിണി സഹിക്കാതെ പെട്ടിക്കടയില്‍ കയറിയതിന് മധുവിനെ തല്ലിക്കൊന്ന കേസ് പ്രതി സിപിഎം ബ്രാഞ്ച് സെക്രട്ടറി
അട്ടപ്പാടിയില്‍ ആദിവാസ് യുവാവ് മധുവിനെ ആള്‍കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതി സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി. കേസിലെ മൂന്നാം പ്രതിയായ ഷംസുദ്ദീനെയാണ് മുക്കാലി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

23-ാം പാര്‍ട്ടി കോണ്‍?ഗ്രസിന്റെ ഭാ?ഗമായി നടക്കുന്ന ബ്രാഞ്ച് സമ്മേളനത്തില്‍
Full Story
  20-09-2021
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണിറിമാരാണ്: വെള്ളാപ്പള്ളി നടേശന്‍
പാലാ ബിഷപ്പിനേയും ഫാദര്‍ റോയ് കണ്ണന്‍ചിറയേയും തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണിറിമാരാണ്. മയക്കുമരുന്നിന്റെ പേരില്‍ ലോകത്ത് ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ലെന്നും വൈദിക പട്ടം ആരെ പറ്റിയും എന്തും
Full Story
[50][51][52][53][54]
 
-->




 
Close Window