'യുപിയില്‍നിന്നു നീക്കാനായാല്‍, ബിജെപിയെ ഇന്ത്യയില്‍നിന്നുതന്നെ നീക്കാ'മെന്നു മമത ബാനര്‍ജി. അതേസമയം, യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി മികച്ച മുന്നേറ്റം നടത്തുമെന്നു ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്കൊപ്പം ലക്‌നൗവില്‍ മാധ്യമ
ജാതി അധിക്ഷേപത്തില്‍ സിപിഎം നേതാവ് എം.എം.മണിയ്ക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. തന്റെ ജാതി ഏതാണെന്ന് എല്ലാവര്‍ക്കും അറിയാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് ജാതി രാഷ്ട്രീയം കളിച്ചത് സിപിഎം ആണെന്നും എസ്.രാജേന്ദ്രന്‍.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാറിലടക്കം ജാതി പറഞ്ഞാണ്
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. തക്ക പ്രതിഫലം കിട്ടിയാല്‍ സിറിയക് എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീല്‍ ആരോപിച്ചു. സിറിയക് ജോസഫിന്റെ സഹോദര ഭാര്യയ്ക്ക് വി സി നിയമനം ലഭിച്ചതില്‍ ദുരൂഹതയുണ്ട്. യു.ഡി.എഫ് നേതാവിനെ രക്ഷിക്കാന്‍ ബന്ധുവിന്
സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല. ലോകായുക്ത വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് നിയമസഭയോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നീക്കമാണ്
കോവിഡ് ബാധിതനായ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ (VS Achuthanandan) ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു. നിലവില്‍ ആശുപത്രിയില്‍ തന്നെയാണ് വിഎസ് കഴിയുന്നത്.
പിതാവിന്റെ സുഖവിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് നിരവധി പേര്‍ വിളിക്കുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്ന് വിഎസ്സിന്റെ മകന്‍ വിഎ
സുഭാഷ് ചന്ദ്ര ബോസിനോടുള്ള ആദര സൂചകമായി റിപ്പബ്ലിക് ദിനോഘോഷങ്ങള്‍ അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 മുതല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
സുഭാഷ് ചന്ദ്ര ബോസിനോടുള്ള കടപ്പാട് രാജ്യം പങ്കുവയ്ക്കുന്നു. ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിന് അദ്ദേഹം സ്വീകരിച്ച തീവ്ര നിലപാടുകളാണ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഒരു വര്‍ഷത്തിനും അഞ്ച് മാസത്തിന് ശേഷമാണ് എം ശിവശങ്കര്‍ സര്‍വീസിലേക്ക് തിരിച്ചെത്തുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 16നായിരുന്ന് എം ശിവശങ്കറിനെ സസ്പെന്‍ന്‍ഡ് ചെയ്തത്.
പ്രതിപക്ഷ നേതാവിനുനേരെ ആഞ്ഞടിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ അടുത്തയാളാണ്, അദ്ദേഹം രാജാവിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കട്ടെയെന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാരിനെ സഹായിക്കുകയാണെന്നായിരുന്നു സതീശന്റെ പ്രതികരണം.