Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
രാഷ്ട്രീയ വിചാരം
  16-09-2021
കള്ളപ്പണം വെളുപ്പിച്ചതായി കേസ്: കേന്ദ്ര അന്വേഷണ സംഘം കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തു
ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്നും മടങ്ങി.

ഇ.ഡി വിളിച്ചത് നന്നായെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം കിട്ടിയെന്നും
Full Story
  15-09-2021
കോണ്‍ഗ്രസ് വിട്ട് നേതാക്കന്മാര്‍ സിപിഎമ്മിലേക്കു വരുന്നത് സ്വാഭാവിക പ്രക്രിയ ആണെന്ന് പിണറായി വിജയന്‍
കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ സി.പി.എമ്മിലേക്ക് വരുന്നതിനെ സ്വാഭാവിക പ്രക്രിയയായി മാത്രം കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കൂടാരമാണ്. ആ തകര്‍ച്ചയുടെ ഭാഗമായി കൂടെ നില്‍ക്കേണ്ട എന്ന് ചിന്തിക്കുന്ന പലരും തീരുമാനിച്ചു. അതാണ് ഇപ്പോഴത്തെ നിലയിലേക്ക്
Full Story
  12-09-2021
മാണി സി. കാപ്പനു പിന്നാലെ പാലാ ബിഷപ്പിന് പിന്തുണയുമായി ജോസ് കെ. മാണിയും: ലൗ ജിഹാദ് വിഷയും പുകയുന്നു
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്തുണയുമായി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി.

മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് ബിഷപ്പ് ചെയ്തതെന്ന് ജോസ് കെ.മാണി പറഞ്ഞു.

സാമൂഹ്യതിന്മകള്‍ക്ക് എതിരെ
Full Story
  11-09-2021
മയക്കു മരുന്നു നല്‍കി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റല്‍: ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പാലാ എംഎല്‍എ മാണി സി. കാപ്പന്റെ പിന്തുണ
പാലാ ബിഷപ്പിന്റെ നാര്‍ക്കോടിക് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച് മാണി സി. കാപ്പന്‍ എം.എല്‍.എ. ബിഷപ്പിന്റെ പരാമര്‍ശം ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിഷപ്പിന്റെ
Full Story
  10-09-2021
സ്ത്രീകള്‍ പ്രസവിക്കാനുള്ളവരാണ്: മന്ത്രിയാവാന്‍ സ്ത്രീകളുടെ ആവശ്യമില്ല: യഥാര്‍ഥ മുഖം പുറത്തു കാട്ടി താലിബാന്‍
താലിബാന്‍ ഭരണത്തിനെതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ വീണ്ടും സ്ത്രീവിരുദ്ധ പ്രസ്താവനയുമായി വക്താവ് സയദ് സക്കീറുള്ള ഹാഷ്മി. മന്ത്രിമാരാകാന്‍ സ്ത്രീകളുടെ ആവശ്യമില്ല, പ്രസവിക്കാനുള്ളവരാണ് അവര്‍ എന്നായിരുന്നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍
Full Story
  10-09-2021
യൂണിവേഴ്‌സിറ്റി സിലബസില്‍ സവര്‍ക്കറുടെയു ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍: വിമര്‍ശനം, വിവാദം
കണ്ണൂര്‍ സര്‍വകലാശാലയിലെ എം.എ പൊളിറ്റിക്‌സ് ആന്റ് ഗവേണന്‍സ് കോഴ്‌സ് സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് കാവിവത്കരണമല്ലെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍.

സിലബസ് പൂര്‍ണമല്ലെന്നും രണ്ടംഗ സമിതി ഇതിനെക്കുറിച്ച് പഠിക്കുമെന്നും വി.സി ഗോപിനാഥ്
Full Story
  04-09-2021
രമേശ് ചെന്നിത്തലക്കെതിരേ ആഞ്ഞടിക്കുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയത്ത് ഡിസിസി വേദിയിലെത്തി സംസ്ഥാന നേതൃത്വത്തെ മുള്‍ മുനയില്‍ നിര്‍ത്തിയാണ് ഇന്നലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിച്ചത്. ആ വേദിയില്‍ നേരിട്ടുള്ള തിരിച്ചടിക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയ്യാറായിരുന്നില്ല. ഒരു ദിവസം പിന്നിടുമ്പോള്‍ നേരിട്ട് രമേശ് ചെന്നിത്തലക്കെതിരെ
Full Story
  02-09-2021
ഭരണം മെച്ചപ്പെടുത്താന്‍ മന്ത്രിമാര്‍ക്ക് പ്രത്യേക പരിശീലന ക്ലാസുമായി പിണറായി സര്‍ക്കാര്‍
രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ പലര്‍ക്കും ഭരണ പരിജയമില്ലെന്ന കണ്ടെത്തലിന്റെ അടിസഥാനത്തില്‍ പരിശീലനം നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായാണ് മന്ത്രിമാര്‍ക്ക് കേരളത്തില്‍ പരിശീലനം നല്‍കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറാം ദിനം പിന്നിടുമ്പോള്‍ മന്ത്രിമാര്‍ക്ക്
Full Story
[51][52][53][54][55]
 
-->




 
Close Window