Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
രാഷ്ട്രീയ വിചാരം
  16-08-2021
താലിബാന്‍ ഭരണത്തിനു ചൈനയുടെ പിന്തുണ: ബന്ധം കൂടുതല്‍ ആഴത്തിലാക്കുമെന്ന് ചൈനയിലെ സര്‍ക്കാര്‍
താലിബാനുമായുള്ള ''സൗഹൃദപരവും സഹകരണപരവുമായ'' ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ തയ്യാറാണെന്ന് ചൈന. തിങ്കളാഴ്ച ചൈനീസ് സര്‍ക്കാരിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്ന അവസരത്തില്‍ താലിബാനുമായി അനൗദ്യോഗിക ബന്ധം നിലനിര്‍ത്താന്‍ ചൈന ശ്രമിച്ചിരുന്നു, ഇത് അഫ്ഗാന്‍
Full Story
  15-08-2021
ദേശീയപതാക തലകീഴായി ഉയര്‍ത്തി: പകുതി എത്തിയപ്പോള്‍ തെറ്റു തിരിച്ചറിഞ്ഞ് മാറ്റി ഉയര്‍ത്തി
സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ പതാക തലകീഴായി പകുതിയോളം ഉയര്‍ത്തിയത് വിവാദമായി. തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. അബദ്ധം പറ്റിയത് മനസിലായതോടെ ദേശീയ പതാക തിരിച്ചിറക്കി, ശരിയായി വീണ്ടും
Full Story
  15-08-2021
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം
ചരിത്രത്തില്‍ ആദ്യമായി സിപിഎം ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ആദ്യമല്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. 1947 ല്‍ പി കൃഷ്ണപിള്ള പതാക ഉയ&#
Full Story
  14-08-2021
സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം എറണാകുളത്ത്: പൊതുയോഗങ്ങള്‍ ഒഴിവാക്കുമെന്നു പാര്‍ട്ടി
സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. ഫെബ്രുവരിയിലാകും സംസ്ഥാന സമ്മേളനങ്ങള്‍ നടക്കുക. ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയില്‍ നടക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15മുതല്‍ ആരംഭിക്കും.

കോവിഡ്
Full Story
  11-08-2021
പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടി- മുഖ്യമന്ത്രി
കോതമംഗലം നെല്ലിക്കുഴിയില്‍ ബി ഡി എസ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ നിയമ നിര്‍മ്മാണത്തിന് അതിര്‍
Full Story
  11-08-2021
രാജ്യസഭയില്‍ ഹെഡ്മാഷായി നരേന്ദ്രമോദി: സഭയില്‍ ഹാജരാകാത്തവരുടെ പേരു നല്‍കാന്‍ ആവശ്യപ്പെട്ടു
രാജ്യസഭയില്‍ ഇല്ലാതിരുന്ന ബി.ജെ.പി അംഗങ്ങളുടെ പട്ടിക തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ച ട്രൈബ്യൂണല്‍ ഭേദഗതി ബില്ല് വോട്ടിനിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്ന സമയത്ത് സഭയില്‍ ഇല്ലാതിരുന്ന അംഗങ്ങളുടെ പേരുകളാണ് മോദി ആവശ്യപ്പെട്ടത്.

പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ്
Full Story
  10-08-2021
തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസ് വെളിപ്പെടുത്തിയില്ല: ബിഹാറില്‍ സിപിഎമ്മിന് 5 ലക്ഷം ഫൈന്‍
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യപ്പെടുത്താത്തതിന് സിപിഎമ്മിനും, എന്‍സിപിക്കും അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി.

ബിജെപി, കോണ്‍ഗ്രസ്, സിപിഐ, ജെഡി യു, എല്‍ ജെ പി എന്നി പാര്‍ട്ടികള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എട്ട്
Full Story
  10-08-2021
ഓരോ സംസ്ഥാനങ്ങള്‍ക്കും പിന്നാക്ക സമുദായക്കാരുടെ പട്ടിക തയാറാക്കാം: ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചു
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മറ്റ് പിന്നോക്ക സമുദായങ്ങളുടെ (ഒബിസി) സ്വന്തം പട്ടിക തയ്യാറാക്കാന്‍ അനുമതി നല്‍കുന്ന ബില്‍ ലോക്‌സഭ ഇന്ന് പാസാക്കി. ഈ പട്ടിക കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായേക്കാം. ഭരണഘടനാ ഭേദഗതി ബില്‍ 385 വോട്ടിനാണ് പാസായത്. ആരും എതിര്‍ത്തില്ല.

2021 ലെ സെന്‍സസില്‍
Full Story
[53][54][55][56][57]
 
-->




 
Close Window