Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
മതം
  30-01-2017
മനോര്‍ പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ലൂര്‍ദ്മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 18 ന്
മനോര്‍ പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ വിപുലമായ ആഘോഷങ്ങളോടെ ഫെബ്രുവരി 18 ന് ശനിയാഴ്ച നടത്തും. ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് കൊന്ത നമസ്‌കാരം നടക്കും.തുടര്‍ന്ന് രണ്ടിന് നൊവേന,തുടര്‍ന്ന് പ്രദക്ഷിണം. രണ്ടരക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന. ലണ്ടനില്‍ താമസിക്കുന്ന
Full Story
  17-01-2017
വാല്‍തംസ്‌റ്റോയില്‍ മരിയന്‍ ദിനത്തോടൊപ്പം വി.സെബസ്ത്യാനോസ് പുണ്യവാളന്റെ തിരുനാളും എണ്ണ നേര്‍ച്ചയും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനത്തോടൊപ്പം വി.സെബസ്ത്യാനോസ് പുണ്യവാളന്റെ തിരുനാളും എണ്ണ നേര്‍ച്ചയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.
ഈശോയിലുള്ള അചഞ്ചലമായവിശ്വാസത്തെ പ്രതി അമ്പുകളാല്‍ ജീവന്‍ വെടിഞ്ഞ്
Full Story
  17-01-2017
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച; ഫാ.ടോമിന്റെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍
മാഞ്ചസ്റ്ററില്‍ എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തുന്ന നൈറ്റ് വിജിലിന് ഫാ.തോമസ് തൈക്കൂട്ടത്തില്‍, ബ്രദര്‍ ചെറിയാന്‍ കവലക്കല്‍ എന്നിവര്‍ നേതൃത്വം നല്കും. രാത്രി 9 മുതല്‍ വെളപ്പിന് 2 വരെയാണ് നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇപ്രാവശ്യത്തെ നൈറ്റ് വിജിലിന് സംഘാടകരായ
Full Story
  11-01-2017
സെഹിയോന്‍ യു കെ ഒരുക്കുന്ന ദമ്പതീ ധ്യാനം വെയില്‍സില്‍ ഫെബ്രുവരി 13 മുതല്‍16 വരെ
ക്രിസ്തുവില്‍ ഒന്നായിത്തീരുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ തങ്ങളുടെ കുടുംബജീവിതം വചനാധിഷ്ടിതമായ ദൈവവേലയായി കണക്കാക്കി നയിക്കുമ്പോള്‍ അത് ലോകത്തിലെ ഏറ്റവും മനോഹരമായ സുവിശേഷപ്രഘോഷണമായി എങ്ങനെ മാറുന്നു എന്ന് പരിചയപ്പെടുത്തുന്ന , നിരവധി കുടുംബങ്ങളെ കുടുംബങ്ങളാക്കിയ,വളരെ വ്യത്യസ്തതയാര്‍ന്ന ദമ്പതീ
Full Story
  11-01-2017
നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് വാര്‍ഷികത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും
യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ റീജനുകളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് റീജണ്‍ വാര്‍ഷിക സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും. മാര്‍ച്ച് 25ന് പ്രസ്റ്റണിലാണ് നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക്
Full Story
  09-01-2017
സീറോ മലങ്കര കത്തോലിക്ക സഭ യുകെ കോര്‍ഡിനേറ്റര്‍ ഫാ.ദാനിയേല്‍ കുളങ്ങരയ്ക്ക് യാത്രയയപ്പും
സീറോ മലങ്കര കത്തോലിക്ക സഭ യുകെ സ്‌പെഷ്യല്‍ പാസ്റ്റര്‍ ആന്‍ഡ് കോര്‍ഡിനേറ്ററായി 2009 മുതല്‍ നിയോഗിക്കപ്പെട്ട ഫാ.ദാനിയേല്‍ കുളങ്ങരയ്ക്ക് യാത്രയയപ്പു ഞായറാഴ്ച. രാവിലെ പത്ത് മണിക്ക് മാര്‍ ഈവാനിയോസ് സീറോ മലങ്കര കാതോലിക് സെന്ററില്‍ ഫാ.തോമസ് മടക്കുംമൂട്ടില്‍ , ഫാ.ദാനിയേല്‍ കുളങ്ങര, ഫാ.ജോസഫ് സേവ്യറിന്റെയും
Full Story
  09-01-2017
കണ്‍വെന്‍ഷനില്‍ കുട്ടികളുടെ ബൈബിള്‍ നാടകം- 'ജീസസ് or ബറാബസ്'
നവ സുവിശേഷവത്കരണ രംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന ഫാ സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച യൂണിവേഴ്‌സല്‍ കാത്തലിക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 14 ന് ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. 'ജീസസ് or ബറാബസ് 'എന്ന പേരില്‍ കുട്ടികള്‍ ഒരുക്കുന്ന മ്യൂസിക്കല്‍ ബൈബിള്‍ ഡ്രാമ ഇത്തവണ കണ്‍വെന്‍ഷനില്‍
Full Story
  06-01-2017
ബ്രിട്ടനിലും മകരവിളക്ക് മഹോത്സവം. ജനുവരി 14 ന് ശരണവിളികളാല്‍ മുഖരിതമാകും

ലണ്ടന്‍: മകരവിളക്ക് മഹോത്സവത്തിനായി ശബരീശ സന്നിധിയില്‍ ശരണാരവങ്ങള്‍ ഉയരുമ്പോള്‍ ബ്രിട്ടനിലെ അയ്യപ്പ ഭക്തസമൂഹവും മകരവിളക്ക് മഹോത്സവത്തിന്റെ തയ്യാറെടുപ്പിലാണ്. ജനുവരി 14 ശനിയാഴ്ച്ച ചെംസ്‌ഫോര്‍ഡിലെ ബോറിഹാം വില്ലേജ് ഹാളില്‍ ഒരുക്കുന്ന താത്കാലിക അയ്യപ്പക്ഷേത്രത്തില്‍ വൈകിട്ടു മൂന്നുമണിക്ക്

Full Story
[109][110][111][112][113]
 
-->




 
Close Window