Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
മതം
  22-10-2019
'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' അവധിക്കാല ധ്യാനം ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ
കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സെഹിയോന്‍ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍' ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ ഈസ്റ്റ് സസ്സെക്സില്‍ നടക്കും.

www.sehionuk.org എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.

സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍
Full Story
  20-10-2019
പനക്കലച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജനല്‍ കണ്‍വെന്‍ഷന്‍ എലുടെക് അക്കാദമിയില്‍
ജപമാലമാസത്തിന്റെ മാതൃ വണക്ക നിറവില്‍, തിരുപ്പിറവിക്കാമുഖമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒരുക്കുന്ന അനുഗ്രഹീത തിരുവചന ശുശ്രുഷകള്‍ക്ക് ലണ്ടന്‍ റീജനില്‍ റെയിന്‍ഹാം 'എലുടെക് അക്കാദമി' വേദിയാകും. ലണ്ടന്‍ റീജനല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം
Full Story
  20-10-2019
കേംബ്രിഡ്ജ് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന് നോര്‍വിച്ചൊരുങ്ങി; പനക്കലച്ചന്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ 22ന്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള തിരുവചന ശുശ്രുഷക്ക് നോര്‍വിച്ചൊരുങ്ങി. ഒക്ടോബര്‍ 22 നു ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് പരിശുദ്ധ ജപമാല സമര്‍പ്പിച്ചു തുടക്കം കുറിക്കുന്ന കേംബ്രിഡ്ജ് റീജണല്‍
Full Story
  16-10-2019
ലണ്ടന്‍ & കെന്റ് ക്നാനായ മിഷനുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ മരിയന്‍ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി
വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റ യും നാമധേയത്തിലുള്ള ലണ്ടന്‍ & കെന്റ് ക്നാനായ മിഷനുകളുടെ സംയുംക്ത ആഭിമുഖ്യത്തില്‍ നടത്തിയ മരിയന്‍ തീര്‍ത്ഥാടനം ശനിയാഴ്ച വെസ്റ്റ് ഗ്രീന്‍സ്റ്റഡില്‍ ഉള്ള അവര്‍ ലേഡി ഓഫ് കണ്‍സലേഷന്‍ ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ജപമാലയോടെ ആരംഭിച്ചു.
Full Story
  16-10-2019
വാല്‍താംസ്റ്റോയില്‍ വി. അമ്മത്രേസ്യയുടെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും തിരുനാളും എണ്ണ നേര്‍ച്ച ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിനശുശ്രൂഷയും മിഷന്റെ മദ്ധ്യസ്ഥനായ ബ്ലസ്സഡ് കുഞ്ഞച്ചന്റെ തിരുനാളും മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

പരിശുദ്ധ അമ്മയോടുള്ള സ്നേഹ ബഹുമാനങ്ങള്‍
Full Story
  14-10-2019
ലണ്ടന്‍ കണ്‍വെന്‍ഷന്‍ നയിക്കുവാന്‍ പനക്കല്‍ അച്ചന്‍; പ്രാര്‍ത്ഥനാമഞ്ജരിയുമായി വിശ്വാസി സമൂഹം
റെയിന്‍ഹാമിലെ, ഔര്‍ ലേഡി ഓഫ് ലാ സലൈറ്റ് ദേവാലയത്തില്‍ ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന് വേദിയൊരുങ്ങുമ്പോള്‍ റീജണലിലെ ശുശ്രുഷകളുടെ അനുഗ്രഹ വിജയങ്ങള്‍ക്കും സാഫല്യത്തിനുമായി ജപമാല ഭക്തിയുടെ മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ത സഹായം യാചിച്ചു കൊണ്ട് വിശ്വാസി സമൂഹം
Full Story
  11-10-2019
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ക്ക് നോര്‍വിച്ചില്‍ 22 ന് തുടക്കമാവും
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ എട്ടു റീജണുകളിലായി സംഘടിപ്പിക്കുന്ന മൂന്നാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനം നോര്‍വിച്ചില്‍ ഒക്ടോബര്‍ 22 ന് നടത്തപ്പെടും. രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.

സുവിശേഷ
Full Story
  11-10-2019
മാഞ്ചസ്റ്റര്‍ ക്നാനായ മിഷനില്‍ തിരുന്നാള്‍; മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാര്‍മികന്‍
യൂറോപ്പിലെ ആദ്യത്തെ ക്നാനായ മിഷനായ സെന്റ്.മേരീസ് ക്നാനായ മിഷനില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബ്ബാനയോടു കൂടി ആരംഭിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാര്‍മികനാകും. സഹകാര്‍മികരായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍
Full Story
[57][58][59][60][61]
 
-->




 
Close Window