Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
മതം
  14-10-2019
ലണ്ടന്‍ കണ്‍വെന്‍ഷന്‍ നയിക്കുവാന്‍ പനക്കല്‍ അച്ചന്‍; പ്രാര്‍ത്ഥനാമഞ്ജരിയുമായി വിശ്വാസി സമൂഹം
റെയിന്‍ഹാമിലെ, ഔര്‍ ലേഡി ഓഫ് ലാ സലൈറ്റ് ദേവാലയത്തില്‍ ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന് വേദിയൊരുങ്ങുമ്പോള്‍ റീജണലിലെ ശുശ്രുഷകളുടെ അനുഗ്രഹ വിജയങ്ങള്‍ക്കും സാഫല്യത്തിനുമായി ജപമാല ഭക്തിയുടെ മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ത സഹായം യാചിച്ചു കൊണ്ട് വിശ്വാസി സമൂഹം
Full Story
  11-10-2019
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ക്ക് നോര്‍വിച്ചില്‍ 22 ന് തുടക്കമാവും
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ എട്ടു റീജണുകളിലായി സംഘടിപ്പിക്കുന്ന മൂന്നാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനം നോര്‍വിച്ചില്‍ ഒക്ടോബര്‍ 22 ന് നടത്തപ്പെടും. രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.

സുവിശേഷ
Full Story
  11-10-2019
മാഞ്ചസ്റ്റര്‍ ക്നാനായ മിഷനില്‍ തിരുന്നാള്‍; മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാര്‍മികന്‍
യൂറോപ്പിലെ ആദ്യത്തെ ക്നാനായ മിഷനായ സെന്റ്.മേരീസ് ക്നാനായ മിഷനില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബ്ബാനയോടു കൂടി ആരംഭിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാര്‍മികനാകും. സഹകാര്‍മികരായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍
Full Story
  04-10-2019
ബ്രിസ്‌റ്റോള്‍ - കാര്‍ഡിഫ് റീജിയണല്‍ ബൈബില്‍ കലോത്സവത്തിന് ഗ്ലോസ്റ്റര്‍ ഒരുങ്ങി
ഗ്ലോസ്റ്ററിലെ The CRYPT Scholl Hall - ല്‍ വച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ ബൈബിള്‍ കലോത്സവം 19ന് നടക്കും. പ്രത്യേകം തയാറാക്കിയിരിക്കുന്ന 9 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 16ന് ലിവര്‍പൂളില്‍ വച്ച് നടക്കുന്ന
Full Story
  04-10-2019
കെന്റ് ഹിന്ദുസമാജത്തിന്റെ ദുര്‍ഗാ ഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
കെന്റ് ഹിന്ദുസമാജം ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും ഒക്ടോബര്‍ 5, 6, 8 തീയതികളില്‍ കെന്റിലെ മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ച് സംഘടിപ്പിക്കുന്നു. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു.

ദുര്‍ഗ്ഗാഷ്ടമി ദിവസം സരസ്വതീ
Full Story
  29-09-2019
മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, ജപമാലയും ഒക്ടോ.5 ന്
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ മരിയന്‍ മിനിസ്റ്റ്രി നേത്രുത്വം നല്‍കുന്ന 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ ലണ്ടന്‍ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, വിമലഹ്രുദയ ജപമാലയും' ഒക്ടോബര്‍ അഞ്ചാം തീയതി ലണ്ടനില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു.

മരിയന്‍ മിനിസ്റ്റ്രി സ്പിരിച്ചല്‍ ഡയറക്ടര്‍
Full Story
  27-09-2019
വാറ്റ്‌ഫോര്‍ഡില്‍ ഗോസ്പല്‍ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും
വാറ്റ്‌ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫെല്ലൊഷിപ്പ് ഒരുക്കുന്ന ഗോസ്പല്‍ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും നാളെ (വെള്ളിയാഴ്ച) വൈകിട്ടു 6.30 മുതല്‍ വാറ്റ്‌ഫോര്‍ഡ് ട്രിനിറ്റി ചര്‍ച്ചില്‍.

18,000 പേര്‍ കൂടുന്ന ബാങ്കളോര്‍ ബേദല്‍ എ. ജി സഭയിലെ സീനിയര്‍ പാസ്റ്ററും, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഉണര്‍വ്വ്
Full Story
  27-09-2019
മിഷന്‍ മദ്ധ്യസ്ഥരായ പരിശുദ്ധ ദൈവമാതാവിന്റെയും ബ്ലസ്സ്ഡ് കുഞ്ഞച്ചന്റെയും തിരുന്നാള്‍
മിഷന്‍ മദ്ധ്യസ്ഥരായ പരിശുദ്ധ ദൈവമാതാവിന്റെയും ബ്ലസ്സ്ഡ് കുഞ്ഞച്ചന്റെയും തിരുന്നാള്‍ നാളെ മുതല്‍ 29 വരെ തിയതികളില്‍ സീറോ മലബാര്‍ സഭ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍, സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്‍, (വല്‍ത്താം സ്റ്റോ ഒവര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,132 ഷെണ്‍ ഹാള്‍സ്ട്രീറ്റ്,E17 9HU ) .മിഷന്‍
Full Story
[58][59][60][61][62]
 
-->




 
Close Window