Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
മതം
  22-09-2019
സെഹിയോനില്‍ ഡോ.ജോണ്‍ ഡി നയിക്കുന്ന മലയാളം ' മിനിസ്റ്റേഴ്‌സ് റിട്രീറ്റ് ' നവംമ്പര്‍ 15 മുതല്‍
കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്ട്രികളിലോ , ഏതെങ്കിലും തരത്തില്‍ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്കായി മിനിസ്റ്റേഴ്‌സ് റിട്രീറ്റ് മലയാളത്തില്‍ നവംമ്പര്‍ 15,16,17 തീയതികളില്‍ പ്രശസ്ത വചനപ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ ഡോ.ജോണ്‍ ഡി യുടെ
Full Story
  18-09-2019
മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍ . കണ്‍വന്‍ഷന്റെ ഒരുക്ക ശുശ്രൂഷ ശനിയാഴ്ച ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളില്‍ വച്ച് രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെ നട&#
Full Story
  18-09-2019
മിഷന്‍ മദ്ധ്യസ്ഥരായ പരിശുദ്ധ ദൈവമാതാവിന്റെയും ബസ്സഡ് കുഞ്ഞചന്റെയും തിരുനാള്‍ 27, 28, 29 തീയതികളില്‍
സീറോ മലബാര്‍ സഭ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍, സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്‍ മിഷന്‍ മദ്ധ്യസ്ഥരായപരിശുദ്ധ ദൈവമാതാവിന്റെയും ദൈവഹിതത്തായി ജീവിതം സമര്‍പ്പിച്ച ബ്ലസ്സഡ് കുഞ്ഞച്ചന്റെയും തിരുനാള്‍ സെപ്റ്റംബര്‍ 27, 28, 29 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കും.

തിരുനാള്‍
Full Story
  14-09-2019
ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലേ എട്ടു നോമ്പ് തിരുന്നാള്‍ ഭക്തി സാന്ദ്രമായി
പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലെ എട്ടു നോമ്പ് തിരുനാള്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെജിമിയൂസ് ഇഞ്ചിയാനിക്കലിനെ 3 മണിക്ക് ദേവാലയ അങ്കണത്തില്‍ സ്വീകരിച്ചതോടെ തിരുനാള്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. തിരുനാള്‍ സന്ദേശത്തില്‍ പരിശുദ്ധ
Full Story
  04-09-2019
സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് ലെസ്റ്ററിന്റെ ഓണോത്സവം
ലെസ്റ്ററിലെ പ്രമുഖ ആല്മീയ സാംസ്‌കാരിക കലാകായികസാമൂഹ്യ വേദിയായ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ഓണാഘോഷം ശനിയാഴ്ച പ്രൗഢ ഗംഭീരമായി ആഘോഷിക്കുന്നു. രാവിലെ 11:00 മണിക്ക് പൂക്കളമത്സരത്തോടെയാണ് ഓണാഘോഷത്തിന് ആരംഭം കുറിക്കുക. ഓണാഘോഷത്തിലെ ഏറ്റവും ഹൈലൈറ്റായ വിഭവ സമൃദ്ധമായ ഓണസദ്യ ഫാമിലി സോഷ്യല്‍ ക്ലബ്ബ്
Full Story
  03-09-2019
ലെസ്റ്ററിലെ മദ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് തിരുനാളിന് കൊടിയേറി
ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കര്‍മങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് വികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജെനറാളുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം
Full Story
  01-09-2019
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ 'ദൈവവിളി ക്യാമ്പ് - 2019' 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ പ്രെസ്റ്റണില്‍
യുവാക്കളില്‍ ദൈവവിളി അവബോധം വളര്‍ത്തുന്നതിനും ശരിയായ ജീവിതപാത തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ 'ദൈവവിളി ക്യാമ്പ്' സംഘടിപ്പിക്കുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18 വയസ്സിനും അതിനു മുകളിലുമുള്ള യുവാക്കളെയാണ്
Full Story
  01-09-2019
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും വി.മോനിക്കാ പുണ്യവതിയുടെയും വി.അഗസ്തീനോസിന്റെയും തിരുനാളുകളും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ആഗസ്റ്റ് മാസം 28 ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും വി.മോനിക്കാ പുണ്യവതിയുടെയും വി.അഗസ്തീനോസിന്റെയും തിരുനാളുകളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം:


വൈകിട്ട് 6:30ന് ജപമാല , 7ന്
Full Story
[59][60][61][62][63]
 
-->




 
Close Window