Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
മതം
  06-02-2018
വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷ
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

വൈകിട്ട് 6.30 ന് പരി.ജപമാല , 7ന് ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ
Full Story
  02-02-2018
സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ 17ന്
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തില്‍ ലണ്ടനിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള 'എവേയ്ക്ക് ലണ്ടന്‍' കണ്‍വന്‍ഷന്‍ ഫെബ്രുവരി പതിനേഴാം തീയതി ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ.

ദേശം, ഭാഷ, ജാതി, പാരമ്പര്യം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കി വിഭാഗീയതയും മത്സരവും മൂലം
Full Story
  31-01-2018
ബ്ലാക്ക് പൂളില്‍ ഫാ സോജി ഓലിക്കല്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം ഫെബ്രുവരി 19 മുതല്‍
സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ സോജി ഓലിക്കലും ടീമും നയിക്കുന്ന വാര്‍ഷിക ധ്യാനം ബ്ലാക്ക്പൂള്‍ സീറോ മലബാര്‍ പാരിഷില്‍ ഫെബ്രുവരി 19,20,21 തിയതികളില്‍ സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ വച്ച് നടത്തുന്നു. വൈകീട്ട് 5.30 മുതല്‍ 9.30 വരെയാണ് ശുശ്രൂഷകള്‍ നടക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷകള്‍ ഉണ്ടായിരിക
Full Story
  31-01-2018
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയുടെ നാലാം വാര്‍ഷികവും സുവനീര്‍ പ്രകാശനവും ബുധനാഴ്ച
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജനുവരി 31ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും അതോടൊപ്പം മരിയന്‍ ദിന ശുശ്രൂഷയുടെ 4ാം വാര്‍ഷികവും ഈ സുവര്‍ണ്ണ അവസരത്തിന്റെ സ്മരണികയായ സുവനീറിന്റെ പ്രകാശനവും ഉണ്ടായിരിക്കും.


സീറോ മലബാര്‍ സഭ ഗ്രേറ്റ്
Full Story
  29-01-2018
YPE UK & EU 10th നാഷണല്‍ കോണ്‍ഫറന്‍സ് സമര്‍പ്പണ്‍ മാര്‍ച്ച് 10 ന്
Church of God, UK & EU മലയാളം വിഭാഗത്തിന്റെ യുവജന സംഖടനയായ വൈ. പി. ഇ. (YPE) ഒരുക്കുന്ന സമര്‍പ്പണ്‍ റെഡ്ഡിങ്ങില്‍ മാര്‍ച്ച് 10 ന്. രാവിലെ 9 :30 മുതല്‍ വൈകിട്ട് 6 മണി വരെ, ദി പീഗ്ഗോട്ട് സ്‌കൂളില്‍ വെച്ച് നടക്കുന്നു. യുവജനങ്ങളുടെ ഇടയില്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഡോ.തോമസ് ഇടിക്കുള (USA) മുഖ്യ പ്രഭാഷകന്‍ ആയിരിക്കും.

വൈ പി ഇ നാഷണല്‍ ക്വയര്‍
Full Story
  29-01-2018
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വിവേകാന്ദജയന്തി ആഘോഷങ്ങളും സത്സംഗവും
ഉത്തിഷ്ഠതാ ജാഗ്രതാ…എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ- ഭാരതം സ്വാമി വിവേകാനന്ദന്റെ ഈ സിംഹഗര്‍ജനം കേട്ടാണ് നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നത്. ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ പ്രദേശങ്ങള്‍ സഞ്ചരിച്ചു ഭാരതീയ സംസ്‌കാരത്തെ അദ്ദേഹം
Full Story
  24-01-2018
ബോള്‍ട്ടണില്‍ നോമ്പുകാല ധ്യാനം ഫെബ്രുവരി 9 മുതല്‍ 11 വരെ; ഫാ.ടോമി എടാട്ട് നയിക്കും
ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പ്കാല ധ്യാനം ബോള്‍ട്ടണ്‍ ഔര്‍ ലോഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ ഫെബ്രുവരി 9 മുതല്‍ 11 വരെ നടക്കും. 9ന് വൈകുന്നേരം ആറ് മുതല്‍ 9 വരെയും, ശനിയാഴ്ച രാവിലെ 10 മുതല്‍ 4 വരെയും, സമാപന ദിവസമയായ ഞായറാഴ്ച രാവിലെ 10.45 മുതല്‍ വൈകുന്നേരം 5.30 വരെയുമാണ് ധ്യാനം നടക്കുക.


ധ്യാന ദിവസങ്ങളില്‍ ആരാധനയും,
Full Story
  23-01-2018
ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനങ്ങള്‍ ഏപ്രില്‍ മാസത്തില്‍ വിവിധ കേന്ദ്രങ്ങളില്‍
മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത യിലെ വിവിധ ഇടവകയില്‍ നടത്തപ്പെടുന്ന ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനങ്ങള്‍ ഏപ്രില്‍ മാസത്തില്‍ നടക്കും.

ഫാ. ടോമി ഏടാട്ട്, ബ്ര. സാബു ആറുതൊട്ടി, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്ര. ഡോമിനിക് പി.ഡി, മരിയന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ബ്ര. തോമസ് സാജ്
Full Story
[95][96][97][98][99]
 
-->




 
Close Window