Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
മതം
  05-01-2018
വാറ്റ്‌ഫൊര്‍ഡില്‍ ജാനുവരി 7 മുതല്‍ ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂളും
വാറ്റ്‌ഫൊര്‍ഡിലെ വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ വാറ്റ്‌ഫൊര്‍ഡില്‍ ജാനുവരി 7 വൈകിട്ടു 4.30 മുതല്‍ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂളും ആരംഭിക്കുന്നു.

എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ടു 7 മണിക്കു പ്രാര്‍ത്ഥനാ കൂടിവരവും ഞയറാഴ്ച്ച
Full Story
  26-12-2017
ഡോര്‍ ഓഫ് ഗ്രേസ് കണ്‍വെന്‍ഷന്‍ ; യുവജന ശുശ്രൂഷകളുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഫാ സോജി ഓലിക്കല്‍
രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ശുശ്രൂഷ അനേകായിരങ്ങളുടെ ജീവിതത്തില്‍ കര്‍ത്താവിന്റെ കരുണയും സ്‌നേഹവും അത്ഭുത ശക്തിയും അനുഭവവേദ്യമാവാന്‍ ഇടയായി. അതുപോലെ തന്നെ യുവതി യുവാക്കളുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ അഗ്നി രൂപപ്പെടുന്ന കാലഘട്ടത്തിന്റെ അഭിഷേക ശുശ്രൂഷകള്‍ക്കായ് പ്രാര്‍ത്ഥിച്ച്
Full Story
  26-12-2017
ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ദിന ശുശ്രൂഷ
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 27-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

ഉണ്ണീശോയുടെ തിരുപ്പിറവിയ്ക്കായി തന്നെ പൂര്‍ണ്ണമായും ദൈവഹിതത്തിന് സമര്‍പ്പിച്ച് ആദ്യത്തെ സക്രാരിയായി മാറിയ പരിശുദ്ധ അമ്മയോടു ചേര്‍ന്ന്
Full Story
  24-12-2017
ന്യൂ കാസിലിലെ സീറോ മലബാര്‍ പള്ളിയുടെ സ്‌തോത്ര കാഴ്ച ഓഖി ദുരന്ത ബാധിതര്‍ക്ക്

ന്യൂകാസില്‍: ഓഖി ദുരന്തത്തില്‍. സര്‍വ്വതും നഷ്ടപെട്ട പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് കൈത്താങ്ങുമായി ന്യൂകാസിലിലെ സീറോ മലബാര്‍ സമൂഹം , ഇത്തവണത്തെ ക്രിസ്മസ് രാത്രിയിലെ സ്‌തോത്രകാഴ്ച തക്കല സീറോ മലബാര്‍ രൂപതയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ . സജി തോട്ടത്തില്‍

Full Story
  24-12-2017
റെക്‌സം രൂപതയില്‍ കേരള കമ്മ്യൂ ണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസെമ്പര്‍ 30 ശനിയാഴ്ച ഹാര്‍ഡന്‍ ചര്‍ച്ചില്‍

റെക്‌സം രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ കേരളാ കമ്മ്യൂണിറ്റി സംയുക്തമായി ക്രിസ്മസ് മലയാളം പാട്ടുകുര്‍ബാനയും പുതുവര്‍ഷ ആഘോഷവും ഡിസംബര്‍ മാസം 30 - തിയതി ശനിയാഴ്ച മൂന്നുമണിക്ക് ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നു. 

ശനിയാഴ്ച 3 .30 നു നടക്കുന്ന പാട്ടുകുര്‍ബാനക്കു

Full Story
  23-12-2017
വാറ്റ്ഫൊര്‍ഡില്‍ ഇന്ന് വൈകിട്ടു 7 ന് ക്രിസ്ത്യന്‍ സംഗീത വിരുന്ന്

ഹാര്‍ട്ട്ഫൊര്‍ഡ്ഷയര്‍ കൗണ്ടിയിലെ വാറ്റ്ഫൊര്‍ഡില്‍ ഇന്ന് വൈകിട്ടു 7 ന് ക്രിസ്ത്യന്‍ സംഗീത വിരുന്നും യേശുവിന്റെ ജനനത്തിന്റെ വിവരണവും വ്യത്യസ്ത രീതിയില്‍ വേദ പുസ്തകാടിസ്താനത്തില്‍ വിവിധ പരിപാടികള്‍ നിങ്ങള്‍ക്കായി വാറ്റ്ഫൊര്‍ഡിലെ വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്നു.

Full Story
  23-12-2017
അബര്‍ഡീന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം

അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചര മുതല്‍ ക്രിസ്തുമസ് സര്‍വീസും ആധ്യാത്മിക സംഘടനകളുടെ ക്രിസ്തുമസ് ആഘോഷ കലാപരിപാടികളും സ്നേഹവിരുന്നും. തിരുപ്പിറവി സന്ദേശവുമായി പള്ളിയുടെ ഗായക സംഘം ഭവനങ്ങള്‍ സന്ദര്‍ശിച്ചു ക്രിസ്തുമസ് സന്ദേശം കൈമാറി. പള്ളിയുടെ

Full Story
  21-12-2017
ഡെര്‍ബി എല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ ചര്‍ച്ചില്‍ ക്രിസ്മസ് പ്രോഗ്രാം
ഡെര്‍ബി എല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ ചര്‍ച്ചില്‍ 24ന് വൈകിട്ട് ആറരയ്ക്ക് വിശുദ്ധ കുര്‍ബാന, ക്രിസ്മസ് ശുശ്രൂഷകള്‍

വിലാസം
YELDHO MAR BASELIOUS JACOBITE CHURCH DERBY
-THE METHODIST CHURCH
DEAN STREET
DE22B3PT


കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷിബു മാത്യു -ട്രസ്റ്റി [07577713540]

എല്‍ദോസ് കുര്യാക്കോസ് - സെക്രട്ടറി [07737078082]



വികാരി -ഫാ സിജു വര്‍ഗീസ് കൗങ്ങമ്പിള്ളില്‍
07956212556
Full Story
[96][97][98][99][100]
 
-->




 
Close Window