Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
സിസ്റ്റര്‍ റമല ക്രിസ്തീയ വിശ്വാസ്സത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം വാറ്റ്‌ഫൊര്‍ഡില്‍
ജോണ്‍സണ്‍ ജോര്‍ജ്
വാറ്റ്‌ഫൊര്‍ഡില്‍ വെള്ളിയാഴ്ച്ച വൈകിട്ട് സിസ്റ്റര്‍ റമല ക്രിസ്തീയ വിശ്വാസ്സത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം പ്രസ്താവിക്കുന്നു. ഇസ്ലാം മത വിശ്വാസ്സി ആയിരുന്നപ്പൊള്‍ സ്വര്‍ഗ്ഗത്തെ പറ്റി കുടുതല്‍ പടിക്കാനായി പല പുസ്തകങ്ങള്‍ വായിച്ച കൂട്ടത്തില്‍.... ബൈബിള്‍ വായിച്ചു ഒരു ക്രിസ്ത്യാനി ആയിതീര്‍ന്നു.....പിന്നീടു പല വിധ പീഡനങ്ങളില്‍ കൂടി കടന്നു പൊകേണ്ടി വന്നിട്ടും അറിഞ്ഞ വിശ്വാസ്സം ഉപേക്ഷിക്കാതെ ഇപ്പൊഴും സുവിശേഷ വേലയില്‍ കുടുംബമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് സിസ്റ്റര്‍ റമല


വെള്ളിയാഴ്ച്ച മീറ്റിംഗില്‍ ദൈവ വചന പ്രാഘോഷണവും, കുടുതല്‍ അനുഭവ സാക്ഷ്യങ്ങളും, രോഗികള്‍ക്കും, പ്രത്യക വിഷയങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നു


കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക

Johnson George 07852304150 Hynsil George 07985581109 Prince Yohannan 07404821143


Meeting Venue: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

Date & Time: 7pm February 9th.
 
Other News in this category

 
 




 
Close Window