Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
ഫാഷന്‍
  30-07-2022
സ്വയം വിവാഹം കഴിച്ച ബിന്ദു ഹണിമൂണിന് ഒരുങ്ങി: ഗോവയിലേക്കാണ് യാത്ര
സ്വയംവിവാഹം കഴിച്ച് ശ്രദ്ധ നേടിയ ക്ഷമ ബിന്ദു, മധുവിധു ആഘോഷത്തിന് ഒരുങ്ങുന്നു. ഗോവയിലേക്കാണ് ക്ഷമയുടെ സോളോ ഹണിമൂണ്‍ യാത്ര. ജൂണ്‍ ഒമ്പതിനായിരുന്നു ഗുജറാത്ത് സ്വദേശിയായ ക്ഷമയുടെ വിവാഹം.

'എല്ലാ വധുക്കളേയുംപോലെ ഞാനും എന്റെ ഹണിമൂണിന്റെ ആവേശത്തിലാണ്. ഓഗസ്റ്റ് ഏഴിന് ഞാന്‍ ഗോവയിലേക്ക് പോകും. അവിടെ നിന്നുള്ള വിശേഷ മുഹൂര്‍ത്തങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യും.' ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്ഷമ പറയുന്നു.

'ഗോവയിലെ ബീച്ചുകള്‍ എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. അരമ്പോള്‍ ബീച്ചില്‍ മധുവിധു ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ ഒരാളുടേയും ഒളിഞ്ഞുനോട്ടമില്ലാതെ ബിക്കിനി ധരിച്ച് നടക്കാനാകുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് പത്തിനാണ് എന്റെ ജന്മദിനം. അതുംകൂടി ആഘോഷിച്ച ശേഷമായിരിക്കും
Full Story
  17-05-2022
യോഗയില്‍ ഇതുപോലെ മറ്റാരുടേയും ചിത്രം വന്നിട്ടില്ല: ദീപികയുടെ മെയ് വഴക്കം അമ്പരപ്പുണ്ടാക്കുന്നു
കടുപ്പമേറിയ യോഗ മുറകള്‍ അനായാസം; യോഗ ചിത്രങ്ങളുമായി ദീപിക പദുകോണ്‍ കടുപ്പമേറിയ യോഗ മുറകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദീപിക പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കടുപ്പമേറിയ യോഗ മുറകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അഡിഡാസുമായി ചേര്‍ന്നാണ് പുതിയ ചിത്രങ്ങള്‍ ദീപിക പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ കാന്‍ ഫെസ്റ്റിവലിന്റെ ജൂറിയായി ദീപികയെ തിരഞ്ഞെടുത്തിരുന്നു.

കരിയറില്‍ ഏറ്റവും ഉന്നതിയിലാണ് ദീപിക പദുകോണ്‍. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡായ ലൂയി വ്യുട്ടോണിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡറായി ദീപികയെ പ്രഖ്യാപിച്ചിരുന്നു.

ലൂയി വ്യുട്ടോണിന്റെ ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡറാണ് ദീപിക. എല്‍വിയുടെ ഡാഫിന്‍ ബാഗിന്റെ ക്യാമ്പെയിനില്‍ ദീപികയും
Full Story
  15-05-2022
കറുപ്പിന്റെ അഴക്: നൃത്തം ചെയ്ത് അഹാന ഹിറ്റാക്കിയ സാരി
പുത്തന്‍ നൃത്ത വിഡിയോ പങ്കിട്ട് നടി അഹാന കൃഷ്ണ. കൂട്ടുകാരിയുടെ വിവാഹ പാര്‍ട്ടിക്കിടെയുള്ള വിഡിയോ ദൃശ്യങ്ങളാണിത്. ആഘോഷവേദിയില്‍ 'ലുങ്കി ഡാന്‍സ്' എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് അഹാന ചുവടുവച്ചത്.

ഇംഗ്ലിഷ് പാട്ടുകള്‍ മാത്രം പ്ലേ ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നാണ് 'ലുങ്കി ഡാന്‍സ്' പാട്ട് വച്ചതെന്നും കേട്ടപ്പോള്‍ ആവേശമായി എന്നും കുറിച്ചുകൊണ്ടാണ് അഹാന നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വിഡിയോ ഇതിനകം വൈറല്‍ ആയിക്കഴിഞ്ഞു. ആഘോഷവേളയിലെ ചില ചിത്രങ്ങളും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്.

പിടികിട്ടാപ്പുള്ളിയാണ് അഹാനയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നാന്‍സി റാണി, അടി എന്നീ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു.
Full Story
  15-05-2022
തായ് ലന്‍ഡില്‍ നിന്നു കിടിലന്‍ ഫാഷന്‍ ചിത്രങ്ങളുമായി മന്ദിര
തായ്ലന്‍ഡിലെ ഫുക്കറ്റില്‍ അവധിക്കാലം അടിച്ചുപൊളിച്ച് ആഘോഷിച്ച് ബോളിവുഡ് താരം മന്ദിരാബേദി. ഈ യാത്രയില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ മന്ദിര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ബോളിവുഡില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളും ചെയ്തിട്ടുണ്ട്. മന്ദിര പങ്കുവച്ച ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ലോകത്തിലെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനുകളിലൊന്നാണ് ഫുക്കറ്റ്. തിളങ്ങുന്ന മണല്‍ത്തീരങ്ങളും തലയാട്ടി നില്‍ക്കുന്ന ഈന്തപ്പനകളും വെയിലില്‍ മിന്നുന്ന നീലക്കടലും ത്രസിപ്പിക്കുന്ന ജലവിനോദങ്ങളും ആഘോഷരാവുകളുമെല്ലാം ഈ നഗരത്തെ ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാക്കി മാറ്റുന്നു.

തായ്ലന്‍ഡിന്റെ പടിഞ്ഞാറന്‍തീരത്ത് ആന്‍ഡമാന്‍ കടലിലാണ്
Full Story
  31-03-2022
ഫാഷന്റെ അടിസ്ഥാനം ശരീരത്തിന്റെ വടിവുകളാണ്: മോഹന്‍ലാലിന്റെ മകള്‍ കുങ്ഫു പരിശീലിക്കുമ്പോള്‍ സുന്ദരികള്‍ അസൂയപ്പെടുന്നു
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ തായ്ലന്‍ഡിലെ പൈ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചുമുള്ള വിഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് വിസ്മയ. ഒരു മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള വിഡിയോയും ചിത്രങ്ങളും വിസ്മയ ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

'കുറച്ച് ആഴ്ചകള്‍ മാത്രം
Full Story
  31-03-2022
വില്‍ പവര്‍ ഉള്ള നടനാണ് വില്‍സ്മിത്ത്: ആ സംഭവം പെട്ടെന്ന് ഉണ്ടായ കോപം മാത്രം
മികച്ച നടനുള്ള ഓസ്‌കര്‍. ഓസ്‌കര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടി. തുടര്‍ന്ന് നടത്തിയ ക്ഷമാപണം. അമേരിക്കന്‍ നടന്‍ വില്‍ സ്മിത്താണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. നടനെന്ന നിലയില്‍ മാത്രമല്ല റാപ്പ് ഗായകനും നിര്‍മാതാവുമെന്ന നിലയിലെല്ലാം കഴിവ് തെളിയിച്ച വില്‍ ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും ബ്രിട്ടീഷ് അക്കാദമി
Full Story
  20-03-2022
ഒതുങ്ങിയ അരക്കെട്ടിന് അഴകായി ബെല്‍റ്റ് തരംഗം
വസ്ത്രങ്ങളില്‍ മാത്രമല്ല, അതിന് കൂട്ടായെത്തുന്ന ആക്‌സസറീസിലും പുതുമ തേടാറുണ്ട് ഫാഷന്‍ പ്രേമികള്‍. ബെല്‍റ്റിലുള്‍പ്പെടെ വേറിട്ട ലുക്കുകൊണ്ടു വരാന്‍ പലരും ശ്രദ്ധിക്കാറുണ്ട്. വിലയേറിയതും വൈവിധ്യമേറിയതുമായ ബെല്‍റ്റുകളിലാണ് പുതുതലമുറയ്ക്ക് കമ്പം. പല വസ്ത്രങ്ങളുടെയും ലുക്കിനെ തന്നെ മാറ്റിമറിക്കാന്‍
Full Story
  20-03-2022
രാജകീയമായി സല്‍വാറിന്റെ തിരിച്ചു വരവ്
രാജകീയ ലുക്കില്‍ അതിമനോഹരിയായി പ്രിയതാരം കീര്‍ത്തി സുരേഷ്. മഞ്ഞ നിറത്തിലുള്ള വെല്‍വെറ്റ് സല്‍വാറില്‍ നിറയെ ഹെവി വര്‍ക്കുകള്‍ക്കാണ് മറ്റൊരു പ്രത്യേകത. ഹീന കൊച്ചര്‍ ആണ് ഔട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ജിതേന്ദ്രയാണ് ഫോട്ടോഗ്രാഫി. സോഷ്യല്‍ മീഡിയയിലൂടെ കീര്‍ത്തി പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം
Full Story
[6][7][8][9][10]
 
-->




 
Close Window