Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  23-01-2019
രജനീകാന്തിന്റെ മകള്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു: വരന്‍ ബിസിനസുകാരന്‍
രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. ഫെബ്രുവരി പതിനൊന്നാം തിയതി ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയില്‍ വെച്ച് വിവാഹം നടക്കുമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലളിതമായ ചടങ്ങില്‍
Full Story
  22-01-2019
ശബരിമലയില്‍ ആചാരലംഘനം നടത്തിയ കനകദുര്‍ഗയെ ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല: തല്‍ക്കാലം വാസം സര്‍ക്കാര്‍ വക ആശ്വാസ കേന്ദ്രത്തില്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ചികിത്സയ്ക്കു ശേഷം കനക ദുര്‍ഗ പെരിന്തല്‍മണ്ണയിലെത്തി. വീട്ടില്‍ താമസിപ്പിക്കുന്നതിന് ഭര്‍ത്താവും വീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്കു വേണ്ടിയുള്ള താല്‍ക്കാലികആശ്വാസ കേന്ദ്രമായ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്കാണ്
Full Story
  21-01-2019
അമിത് ഷായുടെ മാല്‍ഡ വിമാനത്താവളത്തില്‍ ഇറക്കാന്‍ സമ്മതിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി
ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് ബംഗാളില്‍ മാല്‍ഡയില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. ബി ജെ പി നേതാക്കള്‍ ഇത് സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി ന&#
Full Story
  21-01-2019
വിവാദങ്ങളില്‍ ശബരിമലയില്‍ വരുമാനം കുറഞ്ഞു; എങ്കിലും റെക്കോര്‍ഡ് വരുമാനം കിട്ടിയെന്ന് കെഎസ്ആര്‍ടിസി
മണ്ഡലം – മകരവിളക്ക് സീസണില്‍ ഇത്തവണ കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം. ഈ സീസണില്‍ മൊത്തം 42.5 കോടി രൂപയുടെ വരുമാനമുണ്ടായി. കഴിഞ്ഞ സീസണില്‍ ഇത് 15.2 കോടി രൂപ മാത്രമായിരുന്നു . പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകളില്‍ നിന്നും 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നും 10.3 കോടി രൂപയും വരുമാനം ലഭിച്ചു. കഴിഞ്ഞ
Full Story
  13-01-2019
വൈകിയെങ്കിലും മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടു; ആര്‍ത്തവം ആഘോഷമാക്കി മേള നടത്തുന്നതു 'തീവ്രസ്വഭാവക്കാര്‍'
കൊച്ചിയില്‍ നടക്കുന്ന 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറി. പരിപാടിയുടെ സമാപന സമ്മേളനത്തിന് മുഖ്യമന്ത്രി എത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗികപരിപാടികളില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എന്നാല്‍,
Full Story
  13-01-2019
ഇന്ത്യയില്‍ ജീവിക്കുന്ന സുല്‍ത്താന ഇന്ത്യക്കെതിരേ മുദ്രാവാക്യം മുഴക്കി; സൈനിക പോസ്റ്റിലേക്ക് ചെരിപ്പെറിഞ്ഞു; യുവതിയെ അറസ്റ്റ് ചെയ്തു
ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച സ്ത്രീയെ പൊലീസ് പിടികൂടി. മുപ്പത് വയസ്സുള്ള സുല്‍ത്താന ഖാന്‍ എന്ന യുവതിയെയാണ് ഇന്ത്യാ ഗേറ്റില്‍ നിന്ന് പിടികൂടിയത്.

ഇന്ത്യാഗേറ്റിനടുത്തുള്ള സൈനിക സ്മാരകത്തിനടുത്ത് രാവിലെ എട്ടുമണിക്കാണ് സംഭവം. സൈനികരുടെ സ്മാരകത്തിലേക്ക് സുല്‍ത്താന ചെരുപ്പ് എറിഞ്ഞെന്നും
Full Story
  11-01-2019
ഭക്തരുടെ വികാരം മനസിലാക്കണം; പിണറായി നിയമിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സഹികെട്ട് ഒടുവില്‍ തുറന്നു പറഞ്ഞു
ശബരിമലയിലെ പ്രശ്‌നങ്ങളില്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ഇത്രയും നാള്‍ അതേ ബോര്‍ഡിന്റെ പ്രസിഡന്റ് സംസാരിച്ചത് യാതൊരു ആത്മാര്‍ഥതയുമില്ലാതെ ആണെന്നു വ്യക്തമായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വിശ്വാസികളുടെ വികാരം മനസ്സിലാക്കിയെങ്കിലും അദ്ദേഹത്തിന് ജനവികാരം തുറന്നു പറയാന്‍
Full Story
  09-01-2019
വയനാട്ടിലെ വീട്ടു പറമ്പുകളില്‍ പതയുടെ രൂപത്തിലുള്ള പദാര്‍ഥം വീഴുന്നു
മരങ്ങളെക്കാളും ഉയര്‍ത്തില്‍ സോപ്പുപത പോലെ നുരഞ്ഞു പൊങ്ങിയ പദാര്‍ഥം വയനാട്ടിലെ മേപ്പാടി പ്രദേശത്തുകാരെ ആശങ്കയിലാഴ്ത്തുന്നു. ഇവിടുത്തെ ഹാരിസണ്‍ തേയില എസ്‌റ്റേറ്റിലെ അഞ്ചേക്കര്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് കുടിവെള്ള കിണറിന് സമീപം ഇന്നലെ രാത്രി മുതല്‍ വെളുത്ത പദാര്‍ഥം പതഞ്ഞു പൊങ്ങുന്നതായി
Full Story
[112][113][114][115][116]
 
-->




 
Close Window