Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇന്ത്യയില്‍ ജീവിക്കുന്ന സുല്‍ത്താന ഇന്ത്യക്കെതിരേ മുദ്രാവാക്യം മുഴക്കി; സൈനിക പോസ്റ്റിലേക്ക് ചെരിപ്പെറിഞ്ഞു; യുവതിയെ അറസ്റ്റ് ചെയ്തു
Reporter
ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച സ്ത്രീയെ പൊലീസ് പിടികൂടി. മുപ്പത് വയസ്സുള്ള സുല്‍ത്താന ഖാന്‍ എന്ന യുവതിയെയാണ് ഇന്ത്യാ ഗേറ്റില്‍ നിന്ന് പിടികൂടിയത്.

ഇന്ത്യാഗേറ്റിനടുത്തുള്ള സൈനിക സ്മാരകത്തിനടുത്ത് രാവിലെ എട്ടുമണിക്കാണ് സംഭവം. സൈനികരുടെ സ്മാരകത്തിലേക്ക് സുല്‍ത്താന ചെരുപ്പ് എറിഞ്ഞെന്നും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയെന്നും സുരക്ഷാ ജീവനക്കാരന്‍ പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

സുല്‍ത്താനയ്ക്ക് മാനസികമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇവരെ വൈദ്യപരിശോധനയ്ക്കായ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് പറഞ്ഞു.
 
Other News in this category

 
 




 
Close Window