Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
പാചകം
  Add your Comment comment
ക്രിസ്മസ് സ്‌പെഷ്യല്‍ ചോക്ലേറ്റ് റോള്‍
reporter
ചേരുവകള്‍
കൊക്കോ പൗഡര്‍ -ഒരു കപ്പ്
തേങ്ങ ചിരവിയത് -ഒരു കപ്പ്
ഉപ്പില്ലാത്ത ബട്ടര്‍ -അര കപ്പ്
കശുവണ്ടി പൊടിച്ചത് -രണ്ട് സ്പൂണ്‍
ആരോറൂട്ട് ബിസ്‌കട് -നാലെണ്ണം
അലുമിനിയം ഫോയില്‍ പേപ്പര്‍

പാകം ചെയ്യുന്ന വിധം

ബിസ്‌കട് പൊടിച്ചെടുക്കുക. അതിനുശേഷം കൊക്കോ പൌഡര്‍ , തേങ്ങ, ബട്ടര്‍ ,കശുവണ്ടി എല്ലാം കൂടി ചപ്പാത്തിയുടെ മാവിന്റെ പരുവത്തില്‍ കുഴച്ചു എടുക്കുക. ഫോയില്‍ പേപ്പര്‍ നിവര്‍ത്ത് അതിനുള്ളില്‍ ഈ മാവ് നിരത്തുക. ശേഷം ഈ ഫോയില്‍ ഒരുട്ടി ് ഫ്രിഡ്ജ്‌ന്റെ ഫ്രീസറില്‍ വെക്കുക. ആറു മണിക്കുറുകള്‍ക്ക് ശേഷം കട്ടിയായി കഴിഞ്ഞ് ഫ്രീസറില്‍ നിന്നും എടുത്ത് ചെറിയ റോള്‍ ആയി മുറിക്കുക. ചോക്ലേറ്റ് റോള്‍ റെഡി
 
Other News in this category

 
 




 
Close Window