Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ചോക്ലേറ്റ് ബിസ്‌ക്കറ്റ് കേക്ക്
reporter
ചേരുവകള്‍

ബ്രിട്ടാനിയ മാരി ബിസ്‌ക്കറ്റ് - 225ഗ്രാം
പ്ലെയിന്‍ ചോക്ലേറ്റ് -110ഗ്രാം
വെണ്ണ -110ഗ്രാം
ക്രീം -2 ടേബിള്‍ സ്പൂണ്‍
ബദാം തൊലികളഞ്ഞത് -50ഗ്രാം
ഉണക്കമുന്തിരി- 30ഗ്രാം
തേങ്ങ ചിരകി ഉണക്കിയത് -3ഗ്രാം


പാകം ചെയ്യുന്ന വിധം


ആദ്യമായി 20 സെന്റീമീറ്റര്‍ വലിപ്പമുള്ള ഒരു കേക്ക് ടിന്നെടുത്ത് അതില്‍ അലുമിനിയം ഫോയില്‍ ഇടണം. പിന്നീട് വലിയൊരു പാത്രത്തില്‍ ബിസ്‌ക്കറ്റ് ചെറുകഷണങ്ങളാക്കി ഇടണം. ഈ പാത്രം ചെറുതീയില്‍ വച്ച് ബിസ്‌കറ്റ് ഉരുകുന്നത് വരെ ഇളക്കണം. ചോക്ലേറ്റ് മിശ്രിതം ബിസ്‌കറ്റ് പാത്രത്തിലേക്ക് പകരണം. ശേഷിച്ച ചേരുവകള്‍ ചേര്‍ത്ത് നല്ലവണ്ണം ഇളക്കണം. എന്നിട്ട് കേക്ക് ടിന്നിലേക്ക് ഇത് കുറേശ്ശെയായി ഒഴിക്കണം. അത് അലുമിനിയം ഫോയില്‍കൊണ്ട് പൊതിയണം. താഴേയ്ക്ക് നന്നായി അമര്‍ത്തിക്കൊടുക്കുകയും വേണം. സെറ്റ് ചെയ്യാന്‍ 22മണിക്കൂര്‍ ഫ്രീസറില്‍ സൂക്ഷിക്കണം. നല്ലവണ്ണം ഉറച്ചുകഴിഞ്ഞാല്‍ ഫോയില്‍ മാറ്റി ഉപയോഗിക്കാം.
 
Other News in this category

 
 




 
Close Window