Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
പാചകം
  Add your Comment comment
പെപ്പര്‍ ചിക്കന്‍
staff correspondent
ചിക്കന്‍ വിഭവങ്ങളില്‍ പലര്‍ക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് പെപ്പര്‍ ചിക്കന്‍ .

ചേരുവ

ചിക്കന്‍ - ഒരു കിലോഗ്രാം

1. പച്ചമുളക് - 10 എണ്ണം

ഉപ്പ് - ആവശ്യത്തിന്

കറുവപ്പട്ട - 2

വെള്ളം ആവശ്യമുള്ളത്

2. എണ്ണ - 4 ടേബിള്‍ സ്പൂണ്‍

3. ഗരംമസാല - 2 ടീസ്പൂണ്‍

സബോള - 2എണ്ണം

കുരുമുളക് പൊടി - 4 ടീസ്പൂണ്‍

ഇഞ്ചി ചതച്ചത് - 2 ടീസ്പൂണ്‍

വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂണ്‍

കറിവേപ്പില - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

ചിക്കന്‍ കഷണങ്ങള്‍ പച്ചമുളകും കറുവപ്പട്ടയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക. തുടര്‍ന്ന് ചട്ടിയില്‍ എണ്ണയൊഴിച്ച് അതിലേയ്ക്ക് ഇഞ്ചി ചതച്ചത് , വെളുത്തുള്ളി ചതച്ചത് , സവോള , ഗരംമസാല ,കുരുമുളക് പൊടി എന്നിവ ഇട്ട് നന്നായി വഴറ്റുക. ഇവ നന്നായി വെന്തുകഴിഞ്ഞാല്‍ നേരത്തേ വേവിച്ച് വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക.അതിനു ശേഷം മല്ലിയില ചേര്‍ക്കാം .
 
Other News in this category

 
 




 
Close Window