|
പലഹാരങ്ങള്‍ക്ക് മാത്രമല്ല ചോറുണ്ണുമ്പോള്‍ ചേര്‍ത്തു കഴിക്കാവുന്ന ചട്‌നിയാണ് കിസ്മസ് ചട്‌നി
ചേര്‍ക്കേണ്ട ഇനങ്ങള്‍
മല്ലിയില 1/2 കെട്ട്
വാളന്‍ പുളി പകുതി നെല്ലിക്ക വലിപ്പം
കിസ്മിസ് 50 ഗ്രാം
വറ്റല്‍ മുളക് അരി കളഞ്ഞത് 10
ഇഞ്ചി ഒരു കഷണം
ഉപ്പ്, വിനാഗിരി പാകത്തിന്
പാകം ചെയ്യേണ്ട വിധം
ഒന്നുമുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ അല്‍പം വിനാഗിരിയില്‍ അരച്ച് ചേര്‍ക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പും അല്‍പം പഞ്ചസാരയും ചേര്‍ത്ത് ചട്‌നി തയ്യാറാക്കാം. |