Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
പാചകം
  Add your Comment comment
വെജിറ്റബിള്‍ സൂപ്പ്
Staff correspondent
ആവശ്യമുള്ള സാധനങ്ങള്‍



കാരറ്റ്

കാബേജ്

ബീന്‍സ്
അല്ലെങ്കില്‍ ഇലവര്‍ഗ്ഗങ്ങള്‍ ഏതെങ്കിലും ഒരു കപ്പ് നുറുക്കിയത്

സവോള ഒരെണ്ണത്തിന്റെ പകുതി

ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യത്തിനു അരച്ച് പേസ്റ്റ് രൂപത്തിലാക്കിയത്

ചെറുപയര്‍ ഒരു കപ്പ്

കുരുമുളകു പൊടി കാല്‍ ടീസ്പൂണ്‍

നെയ്യ് രണ്ട് ടേബിള്‍ സ്പൂണ്‍



തയ്യാറാക്കുന്ന വിധം

എടുത്തിരിക്കുന്ന പച്ചക്കറികള്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റിനൊപ്പം ചെറുപയര്‍ കൂടി ചേര്‍ത്ത് 10 മിനിറ്റ് തീ കുറച്ച് വേവിക്കുക, 3 കപ്പ് വെള്ളമാണ്, ഒഴിക്കേണ്ടത്.
ആയതിനു ശേഷം പച്ചക്കറികള്‍ തിളപ്പിച്ച വെള്ളം ഊറ്റിയെടുത്ത് ഒരു പാത്രത്തിലേയ്ക്ക് പകരുക. ഒരു രണ്ടു മിനിറ്റ് വീണ്ടും ഈ ജ്യൂസ് ചൂടക്കിയ ശേഷം അതിലേയ്ക്ക് കുരുമുളകു പൊടി ,ഉപ്പ്, നെയ്യ്(അല്ലെങ്കില്‍ വെണ്ണ) എന്നിവ ചേര്‍ത്ത് വിളമ്പാം.
 
Other News in this category

 
 




 
Close Window