Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
തിളപ്പിച്ച മുന്തിരി ജ്യൂസ്
Staff Correspondent
ആവശ്യമുള്ള സാധനങ്ങള്‍
ജ്യൂസിന്റെ മുന്തിരി - അര കിലോ
വെള്ളം - ആറ് കപ്പ്
പഞ്ചസാര - രണ്ട് കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് ചൂടാക്കുക. കഴുകി വൃത്തിയാക്കിയ മുന്തിരി അതിലിടുക. പഞ്ചസാരയും ചേര്‍ക്കുക. നല്ല വണ്ണം തിളച്ച് കഴിഞ്ഞാല്‍ തീ അണയ്ക്കുക. അടപ്പ് കൊണ്ട് മൂടി രണ്ട് മണിക്കൂര്‍ വെക്കുക. തിളപ്പിച്ച മുന്തിരി അരിപ്പയിലൂടെ നല്ലവണ്ണം അരിച്ചെടുക്കുക. സ്വാദനുസരിച്ച് ഈ ജ്യൂസില്‍ കൂടുതല്‍ പഞ്ചസാരയോ വെള്ളമോ ചേര്‍ക്കാം.
 
Other News in this category

 
 




 
Close Window