|
ആവശ്യമുള്ള സാധനങ്ങള്‍
തക്കാളി - 100 ഗ്രാം
ബീറ്റ്‌റൂട്ട് - 1
ജീരകം - 1 ടീസ്പൂണ്‍
മല്ലിയില - അല്‍പം
പുതിനയില - അല്‍പം
വെളുത്തുള്ളി - 3 അല്ലി
കുരുമുളക് - 1 ടീസ്പൂണ്‍
കറിവേപ്പില - 1 ഞെട്ട്
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
പാകത്തിന് വെള്ളത്തില്‍ തക്കാളിയും, മല്ലിയിലയും, പുതിനയിലയും, കറിവേപ്പിലയും ഇട്ട് തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ ജീരകവും, കുരുമുളകും, വെളുത്തുള്ളിയും ചതച്ചിട്ട് ഉപ്പുചേര്‍ത്ത് ഇറക്കാന്‍ നേരം ബീറ്റ്‌റൂട്ട് ചെറുതായരിഞ്ഞിടുക. അല്‍പസമയത്തിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം. |