Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
ഇളനീര്‍ സിട്രസ് ഡ്രിങ്ക്
Correspondent
ആവശ്യമുള്ള സാധനങ്ങള്‍

ഇളനീര്‍ കാമ്പ് - രണ്ടു കപ്പ്

ഇളനീര്‍ വെള്ളം - നാല് കപ്പ്

പഞ്ചസാര - മുക്കാല്‍ കപ്പ്

ചെറുനാരങ്ങാ നീര് - ഒരു ടീസ്പൂണ്‍

ഐസ് ക്യൂബ്‌സ് - ഒരു കപ്പ്


തയ്യാറാക്കുന്ന വിധം

മിക്‌സിയില്‍ ഇളനീര്‍ കാമ്പ് , ഇളനീര്‍ വെള്ളം,പഞ്ചസാര,ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്ത് നല്ലവണ്ണം ബീറ്റ് ചെയ്യുക. ഈ ഇളനീര്‍ ഡ്രിങ്കിലേക്ക് ചെറുനാരങ്ങാനീര് ചേര്‍ത്ത് യോജിപ്പിക്കുക. അധികം വൈകാതെ ഉപയോഗിക്കണം.
 
Other News in this category

 
 




 
Close Window