Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
ക്യാരറ്റ് ഇഞ്ചി ജ്യൂസ്
Correspondent
ആവശ്യമുള്ള സാധനങ്ങള്‍

ക്യാരറ്റ് -6 എണ്ണം

ഇഞ്ചി -ഒരു ചെറിയ കഷണം

ആപ്പിള്‍ അല്ലെങ്കില്‍ ഓറഞ്ച് - 1

തയ്യാറാക്കുന്ന വിധം

ക്യാരറ്റ് അല്‍പ്പം വെള്ളം ചേര്‍ത്ത് കുഴമ്പു രൂപത്തില്‍ അരച്ചെടുക്കുക.ഇതിലേക്ക് അരച്ചെടുത്ത ഇഞ്ചി ,ജ്യൂസിനാവശ്യമായ വെള്ളവും ചേര്‍ത്ത് യോജിപ്പിക്കുക.ഇതിലേക്ക് ആവശ്യമെങ്കില്‍ ഒരു ഓറഞ്ച് അല്ലെങ്കില്‍ ആപ്പിള്‍ അരച്ചു ചേര്‍ത്ത് ഇളക്കിയെടുക്കുക.
 
Other News in this category

 
 




 
Close Window