Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ബിസിനസ്‌
  Add your Comment comment
പതിമൂന്നു വര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ ഇലക്ട്രിക് കാറുകള്‍ നിറയും
reporter
പെട്രോള്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി 2030 ല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന 30% വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ച് ഓടുന്നവയായിരിക്കുമെന്ന് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍.
മികച്ച മുന്നേറ്റമാണ് ഇലക്ട്രിക് വാഹനങ്ങളുടെ രംഗത്ത് നടക്കുന്നതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍മാനും ഡയറക്ടറുമായ ശേഖര്‍ വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു. നൂറു ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ എന്നത് അത്ര പ്രായോഗികമല്ലെന്നും വാഹനരംഗത്തു വൈവിദ്ധ്യം നിലനിര്‍ത്തുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. 2030 ആവുമ്പോഴേയ്ക്കും 30% ഇലക്ട്രിക് വാഹനങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. 2040 എത്തുമ്പോള്‍ ഇതിന്റെ തോത് കൂടിയേക്കാം .
 
Other News in this category

 
 




 
Close Window