Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെകെസിഎയുടെ നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ കണ്‍വെന്‍ഷന്‍ ഇന്ന്
സഖറിയ പുത്തന്‍കുളം
യുകെകെസിഎയുടെ നോര്‍ത്ത് ഈസ്റ്റ് റീജിയനില്‍ പെട്ട യൂണിറ്റുകളായ ന്യൂകാസില്‍ മിഡില്‍സ് ബറോ ,യോര്‍ക്ഷെയര്‍ ,ലീഡ്സ് ,ഷെഫീല്‍ഡ് ഹംപര്‍ സൈഡ് യൂണിറ്റുകളുടെ ക്നാനായ മാമാങ്കം ഇന്ന് (ശനിയാഴ്ച) ഷെഫീല്‍ഡ് യൂണിറ്റ്   ആതിഥേയം വഹിച്ചുകൊണ്ട് റോത്തര്‍ഹാമില്‍ നടത്തപ്പെടുന്നു.
രാവിലെ 10 മണിക്കു ദിവ്യബലിയോടെ ആരംഭിച്ച് (St.Gerads Catholic Church (S65 UAE) എല്ലാവരും തൊട്ടടുത്തുളള Thry Begh Parish Hall (S65 4 BP) ലേക്കു നടന്നു നീങ്ങുന്നതാണ്. സ്നേഹവിരുന്ന്. പൊതുസമ്മേളനം യൂണിറ്റുകളില്‍ നിന്നുള്ള കലാപരിപാടികള്‍ ഈ ക്നാനായ മഹാസമ്മേളനത്തിനു മാറ്റു കൂട്ടുന്നതാണ്.
സമ്മേളനത്തിന് വിശിഷ്ടാതിഥികളായി ഫാ. സജി മലയില്‍ പുത്തന്‍പുര, (V.G. Syromalabar Great Britain) ഫാ. സജി തോട്ടത്തില്‍ (Spiritual Advisor North East Region) ബിജു മടക്കക്കുഴി (UKKCA President), ജോസി നെടുംതുരുത്തിപുത്തന്‍പുര (UKKCA General Secretary) /യു.കെ.കെ.സി.എ. സെന്‍ട്രല്‍ കമ്മറ്റി മെമ്പേഴ്സ്, യു.കെ.കെ.സി.എ. പോഷക സംഘടനാ പ്രതിനിധികള്‍ ഡി.കെ.കെ.സി.എ. പ്രതിനിധികള്‍ ,യു.കെ.കെ.സി.വൈ.എല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Baby Urumbil (President) 07722140697
Limin Kezhuvanthanath (Secretary) 079756551959
Jose (Regional Cordinator 07717740947
 
Other News in this category

 
 




 
Close Window