കെറ്ററിംഗ് ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം. സഖറിയ പുത്തന്‍കളം പ്രസിഡന്റായും ഷാജി നോറ്റിയാനികുന്നേല്‍ ജനറല്‍ സെക്രട്ടറിയായും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ലിന്‍സി ഷൈജു പടവുത്തേല്‍ - വൈസ് പ്രസിഡന്റ്, ബോബി ജോമോന് പറക്കാട്ട് -ജോ. സെക്രട്ടറി, ബിനു കുര്യന് മുടിക്കുന്നേല്‍ - ട്രഷറര്‍ , രാജീവ് തോമസ് കണ്ണംമാക്കീല് - ജോ. ട്രഷറര്‍ , ബിജു തോമസ് കൊച്ചിക്കുന്നേല്‍ - റീജണ്‍ പ്രതിനിധി എന്നിവരാണ് മറ്റു ഭാരവാഹികള്‍ . |