Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
അസോസിയേഷന്‍
  Add your Comment comment
വൂസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം
ഫിലിപ്പ് പതിയില്‍
യൂ കെ കെ സി എ യിലെ പ്രമുഖ യൂണിറ്റുകളില്‍ ഒന്നായ വൂസ്റ്റര്‍ ക്‌നാനായ അസ്സോസിയേഷന്റെ 2018 2019 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.റെജി ഏബ്രഹാം കൊടിഞ്ഞൂര്‍ പ്രസിഡന്റായും , മിനു ഫിലിപ്പ് പതിയില്‍ വൈസ് പ്രസിഡണ്ട് , ജനറല്‍ സെക്രട്ടറി ലൂക്കോസ് മാത്യു പുളിയന്‍പറമ്പില്‍, ജോയിന്റ് സെക്രട്ടറി ജാസ്മിന്‍ തോമസ് വരവുകാലയില്‍, ട്രഷറര്‍ ബെന്നി ജേക്കബ് ആശാരിപ്പറമ്പില്‍ , ജോയിന്റ് ട്രെഷറര്‍ ജോഷി ജെയിംസ് പുത്തന്‍പുരക്കല്‍ എന്നിവര്‍ ചേര്‍ന്ന് അസോസിയേഷനെ നയിക്കും .
 
Other News in this category

 
 




 
Close Window