Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
പാര്‍ലമെന്റിലെ കാന്റീന്‍ വെജിറ്റേറിയന്‍ സ്‌പെഷല്‍: ബിരിയാണിയും മീന്‍ കറിയും ഒഴിവാകാന്‍ സാധ്യത
Reporter
പാര്‍ലമെന്റിലെ കാന്റീന്‍ രണ്ടു കമ്പനികള്‍ക്കു നല്‍കി മൊത്തം വെജിറ്റേറിയന്‍ ്ആക്കുമെന്നു പ്രചാരണം. ലോക് സഭയില്‍ നാല് കാന്റീനുകള്‍ നടത്തിയിരുന്നത് നോര്‍തേണ്‍ റെയില്‍വെ ആണ്. റെയില്‍വേയെ മാറ്റി സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ കെടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് പ്രചാരണം ഉണ്ടായത്. രണ്ട് കമ്പനികള്‍ക്കും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇല്ലാത്തതിനാല്‍ പാര്‍ലമെന്റ് കാന്റീന്‍ വെജിറ്റേറിയന്‍ മാത്രമാവാനാണ് സാധ്യതയെന്ന് വാര്‍ത്ത പരന്നു. പാര്‍ലമെന്റില്‍ ബന്ധപ്പെട്ട സമിതിയുടെ അസാന്നിധ്യത്തില്‍ സ്പീക്കര്‍ ഓം ബിര്‍ളയാവും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
നിലവില്‍ കാന്റീന്‍ ചുമതലയുള്ള ഐആര്‍സിടിസിക്ക് പകരം ബിക്കനീര്‍വാല, ഹല്‍ദിറാം തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്ക് നടത്തിന് നല്‍ക്കാനാണ് ശ്രമമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
Other News in this category

 
 




 
Close Window