Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
മേയ് 17 വരെ ഇന്ത്യയുടെ അകത്തും വിദേശത്തേക്കും യാത്രാ വിമാനം പറക്കില്ല
Reporter
ആഭ്യന്തര, അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 17 വരെ നീട്ടാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിസിഎ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.



ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമാന സര്‍വീസുകളില്ലാതെ പല പ്രദേശങ്ങളില്‍ നില്‍ക്കേണ്ടി വന്ന ജനങ്ങളെ കുറിച്ചോര്‍ത്ത് വിഷമമുണ്ടെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. കൊറോണയെ രാജ്യത്ത് നിന്ന് പൂര്‍ണമായും തുരത്തിയെന്ന് ഉറപ്പായതിന് ശേഷം മാത്രമേ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളുവെന്ന് പറഞ്ഞ മന്ത്രി ഈ സാഹചര്യത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു.
 
Other News in this category

 
 




 
Close Window