Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ലോക്ഡൗണ്‍ തീര്‍ന്നപ്പോള്‍ ചൈനയില്‍ വാഹന മാര്‍ക്കറ്റ് കുതിക്കുന്നു: കാര്‍ ഷോറൂമുകളില്‍ വന്‍ തിരക്ക്
Reporter
ചൈനയില്‍ ലോക്ഡൗണ്‍ നീങ്ങിയപ്പോള്‍ വാഹന മാര്‍ക്കറ്റ് ശക്തിപ്പെട്ടു. വന്‍തോതില്‍ കാറുകള്‍ വിറ്റു പോകുന്നു. ഷോറൂമുകളില്‍ വന്‍ തിരക്ക്. പൊതുഗതാഗത സംവിധാനങ്ങളെക്കാള്‍ സുരക്ഷിതയ ബദലാണ് വ്യക്തിഗത വാഹനങ്ങള്‍ എന്ന തിരിച്ചറിവാണ് വില്‍പ്പന ഉയരുന്നതിന്റെ പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് 19 വൈറസ് വ്യാപനം അവസാനിച്ചതോടെ ലോക്!ഡൗണും മറ്റു നിയന്ത്രണങ്ങളുമെല്ലാം എടുത്തു മാറ്റിയിരിക്കുകയാണ് ചൈന. ഇതോടെ രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നായിരുന്നു വുഹാന്‍. എന്നാല്‍ വുഹാനിലെ കാര്‍ വില്‍പനയില്‍ വന്‍ കുതിച്ചുകയറ്റമാണെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊതുഗതാഗത സംവിധാനങ്ങളെക്കാള്‍ സുരക്ഷിതയ ബദലാണ് വ്യക്തിഗത വാഹനങ്ങള്‍ എന്ന തിരിച്ചറിവാണ് വില്‍പ്പന ഉയരുന്നതിന്റെ പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
Other News in this category

 
 




 
Close Window