Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
പാചകം
  Add your Comment comment
രാവിലെ കുടിക്കാന്‍ ഹോം മെയ്ഡ് സ്മൂത്തി
Reporter
ചേരുവ:
പാല്‍ - ഒരു കപ്പ്
പഴം - ഒന്ന്
മഞ്ഞള്‍ - അര ടീസ്പൂണ്‍

ഇഞ്ചി - 1 കഷ്ണം
കറുവപ്പട്ട - 1 ടീസ്പൂണ്‍ (പൊടിച്ചത്)
തയാറാക്കുന്ന വിധം:

ചേരുവകള്‍ മിക്‌സിയില്‍ കുഴമ്പു പരുവത്തില്‍ അരയ്ക്കുക. അല്‍പം തേന്‍ ചേര്‍ക്കാവുന്നതാണ് (മധുരം താല്‍പര്യം ഉള്ളവര്‍ക്ക്). ആഴ്ചയില്‍ രണ്ട് തവണ ഈ സ്മൂത്തി കുടിക്കാവുന്നതാണ്. രാവിലെ കുടിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം.
 
Other News in this category

 
 




 
Close Window